Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്തനവലിപ്പത്തിന് ഹെര്‍ബല്‍ വഴികള്‍

എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.
ഈസ്ട്രജന് അടങ്ങിയ ചിക്കന്‍ സൂപ്പ്, കാരറ്റ് തുടങ്ങിയവ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കും. പച്ചക്കറികളും ഇലക്കറികളും ഇതിനുള്ള മറ്റൊരു മാര്‍ഗമാണ്. ധാരാളം വെള്ളം കുടിക്കുന്നതും സ്തന വളര്‍ച്ചയെ സഹായിക്കും.
ഉലുവ സ്തനവലിപ്പം കൂട്ടാനുള്ള തികച്ചും പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ്. മുലപ്പാല്‍ വര്‍ദ്ധനക്കും ഉലുവ സഹായിക്കും. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്.
ശതകുപ്പ ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയ സസ്യമാണ്. ഇത് ഈസ്ട്രജന് ഉല്പാദനത്തെ സഹായിക്കുകയും അങ്ങനെ മാറിട വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.
സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും.
വ്യായാമവും മാറിട വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കും. കോശങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ടാക്കുന്നില്ലെങ്കിലും പെക്ടറല്‍ മസിലുകളെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
