Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹൃദയാരോഗ്യത്തിന് വ്യായാമവും ഉറക്കവും പ്രധാനം

നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചറിയാന് ആദ്യം വേണ്ടത് കൊളസ്ട്രോള്‍, ട്രൈ ഗ്ലിസറൈഡ്സ്, ബിപി ലെവല്‍ അറിയുകയെന്നതാണ്. ഇവ ഹൃദയം എത്രത്തോളം സുരക്ഷിതാണൈന്ന് കാണിക്കും.
ബിപി കുറയ്ക്കേണ്ടത് ഹൃദത്തിന് പ്രധാനമാണ്. ഇതിനുള്ള നല്ലൊരു മാര്‍ഗമാണ് വ്യായാമ്ങ്ങള്. ജിമ്മില്‍ പോയില്ലെങ്കിലും നടക്കുക, ഓടുക തുടങ്ങിയ ലളിതമായ വ്യായാമങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. അര മണിക്കൂര്‍ നടക്കുന്നത് അകാല മരണത്തെ ഒഴിവാക്കും.
ചിരി ബിപി നിയന്ത്രിക്കാനും അതുവഴി ഹൃദയത്തെ രക്ഷിക്കാനുമുള്ള നല്ലൊരു വഴിയാണ്. ആയുസ് കൂട്ടാന്‍ ചിരിക്കു കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പതിനഞ്ച് മിനിറ്റ് ചിരിക്കുന്നത് അരമണിക്കൂര്‍ ഏറോബിക്സ് ചെയ്യുന്നതിന് തുല്യമാണത്രെ.
വ്യായാമത്തെ പോലെ ഉറക്കവും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഉറക്കക്കുറവ് ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉറക്കക്കുറവ് കാരണമാകും. അതുകൊണ്ടു തന്നെ ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ഹൃദയത്തെ രക്ഷിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
