Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പഞ്ചസാരയ്ക്കു പകരം തേന് ചേര്ക്കൂ

തേന് ശരീരത്തിന് ഊര്ജം പകരുകയാണ് ചെയ്യുന്നത്. പഞ്ചസാരയിലുള്ളതിനേക്കാള് 50 ശതമാനം കൂടുതല്ഊര്ജം തേനില് നിന്ന് ലഭിക്കും. നാരങ്ങാവെള്ളത്തില് പഞ്ചസാരയ്ക്കു പകരം തേന് ചേര്ത്തു നോക്കൂ, നല്ല ഉന്മേഷം അനുഭവപ്പെടും. നല്ല സ്വാദു മാത്രമല്ലാ, ആരോഗ്യവും ഇതുകൊണ്ട് ലഭിയ്ക്കും.
പഴവര്ഗങ്ങളില് അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് എന്ന മധുരമാണ് തേനില് അടങ്ങിയിട്ടുള്ളത്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ഫ്രക്ടോസ് നല്ല പഞ്ചസാര എന്നാണ് അറിയപ്പെടുന്നത്.
തേന് മധുരം തരിക മാത്രമല്ലാ ചെയ്യുന്നത്. വൈറ്റമിന് സി, അയേണ്, കാല്സ്യം തുടങ്ങിയവ തേനില് അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില് ഇവയൊന്നും ഇല്ലെന്നു പറയാം.
ജലദോഷത്തിനും ചുമയ്ക്കും പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് തേന്. നാരങ്ങാനീരും ഇഞ്ചിനീരും തേനും ചേര്ത്താല് നല്ലൊന്നാന്തരം നാട്ടുമരുന്നായി.
കൊഴുപ്പ് കത്തിച്ചു കളയാല് തേന് സഹായിക്കുന്നുണ്ട്. രാവിലെ വെറുംവയറ്റില് ചെറുചൂടുവെള്ളത്തില് തേന് ചേര്ത്തു കുടിച്ചാല് തടി കുറയും. മലബന്ധം അകറ്റുവാനും ഇത് നല്ലതാണ്.
ഇതിനെല്ലാമുപരിയായി ദഹിക്കാന് എളുപ്പമുള്ള ഒരു ഭക്ഷ്യപദാര്ത്ഥം കൂടിയാണ് തേന്.
സൗന്ദര്യസംരക്ഷണത്തിന് തേനിന്റെ സ്ഥാനം എടുത്തുപറയണം. ചര്മത്തിന് തിളക്കവും മൃദുത്വവും നല്കാന് തേന് സഹായിക്കും. ഇത് മുടിയില് തേക്കുവാന് പറ്റിയ നല്ല ഒരു കണ്ടീഷണര് കൂടിയാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
