Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ക്യാന്‍സര്‍ ചികിത്സയ്ക്ക് ഹൈബിസ്കസ് ടീ

യാതൊരു വിധ രാസവസ്തുക്കളും അടങ്ങാത്തതു കൊണ്ട് ചെമ്പരത്തി ചായ തികച്ചും പ്രകൃതിദത്തമാണെന്ന് പറയാം. ബിപി കുറയ്ക്കാന്‍ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സിസ്റ്റോളിക് മര്‍ദം കുറച്ചാണ് ഹൈബിസ്കസ് ടീ രക്തസമ്മര്‍ദം കുറയ്ക്കുന്നത്. ബ്ലഡ് പ്രഷര്‍ മാത്രമല്ലാ, കൊളസ്ട്രോളും അത് കുറയ്ക്കുന്നുണ്ട്. ഹൈപ്പര്‍ ടെന്‍ഷനുള്ള ഹെര്‍ബല്‍ തെറാപ്പിയില്‍ ചെമ്പരത്തി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈബിസ്കസ് ടീ ശരീരം കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണം മിതമാക്കുന്നു. അങ്ങനെ കൊഴുപ്പും കുറയ്ക്കുന്നു. അങ്ങനെ വണ്ണം കുറയുകയും ചെയ്യുന്നു.
സൗന്ദര്യസംരക്ഷണത്തില്‍ ഹൈബിസ്ക്സ് ടീ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ചര്‍മപ്രായം കുറയ്ക്കുവാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.
ക്യാന്‍സര്‍ വരാതിരിക്കുവാനും ക്യാന്‍സര്‍ ചികിത്സയ്ക്കും ഹൈബിസ്കസ് ടീ നല്ലതാണ്. ക്യാന്‍സര്‍ രോഗികളോട് ദിവസം ഒന്നോ രണ്ടോ തവണ ഹൈബിസ്കസ് ചായ കുടിയ്ക്കുവാന്‍ പറയാറുണ്ട്.
ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഹൈബിസ്കസ് ടീ.
ഇതു കൂടാതെ ആയുര്‍വേദ, ചൈനീസ് ചികിത്സാരീതികള്‍ പ്രകാരം കരള്‍ രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചെമ്പരത്തി. മഞ്ഞപ്പിത്തം, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ചെമ്പരത്തി ചായ കുടിയ്ക്കുന്നത് നല്ലതാണ്.
നിങ്ങളുടെ മൂഡു മാറ്റാനും ഒരു കപ്പ് ഹൈബിസ്കസ് ടീക്കു കഴിയും എന്നാണ് പറയുന്നത്. ഇത് നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
