Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കറുവാപ്പട്ടയ്ക്ക് ഔഷധഗുണങ്ങളേറെ

എല്‍ഡിഎല്‍ (ലോ ഡെന്സിററി ലിപോപ്രോട്ടിന്) കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ അരസ്പൂണ്‍ കറുവാപ്പട്ട മതിയാകും.
ടൈപ്പ് 2 പ്രമേഹബാധിതരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറുവാപ്പട്ട നല്ലതാണ്.
പൂപ്പല്‍ ബാധ തടയുവാന്‍ സഹായകമായ ഒന്നാണ് കറുവാപ്പട്ട
കറുവാപ്പട്ടയില്‍ അയേണ്‍, മാംഗനീസ്, ഫൈബര്‍, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രക്തം കട്ട പിടിക്കാതിരിക്കാനും അത് സഹായിക്കും.
കാന്‍സര്‍ ചികിത്സക്ക് കറുവാപ്പട്ട നല്ലതാണെന്ന് അമേരിക്കയിലെ മെറിലാന്റ് യു.എസ് അഗ്രിക്കള്‍ചര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും രക്താര്‍ബുദത്തിനും ലിംഫോമ കാന്‍സറിനും കറുവാപ്പട്ട നല്ലൊരു ഔഷധമാണ്. കാന്‍സര്‍ സെല്ലുകള്‍ വിഭജിച്ചു പെരുകുന്നത് കറുവാപ്പട്ട കുറയ്ക്കുന്നു.
ഒരു സ്പൂണ്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് വെറുംവയറില് കഴിക്കുന്നത് ഓര്‍മശക്തിക്കും പേശിവേദനയ്ക്കും നല്ലതാണ്.
ഭക്ഷണസാധനങ്ങളില്‍ കറുവാപ്പട്ട ചേര്‍ക്കുന്നത് ബാക്ടീരിയകളെ കൊല്ലുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
