Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
ചൂടുള്ള ഭക്ഷണം ക്യാന്സറുണ്ടാക്കും

വല്ലാതെ ചൂടുള്ള ഭക്ഷണം ചെറുകുടലിന് നല്ലതല്ല. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല, അള്‍സറിനും വയറിലെ ക്യാന്‍സറിന് വരെ ഇത് വഴിവയ്ക്കുന്നുണ്ട്.
വായക്കും നാവിനും വല്ലാതെ ചൂടുള്ള ഭക്ഷണം നല്ലതല്ല. ചൂടുള്ള ഭക്ഷണം വായ പൊള്ളുവാനും വായിലെ തൊലി പോകാനും ഇട വരുത്തുണ്ട്. ഇത് വായില്‍ വ്രണങ്ങള്‍ വരുത്തും. ഇത് സ്വാദു മുകുളങ്ങള്‍ക്ക് ദോഷം വരുത്തുകയും ഭക്ഷണത്തെിന്റെ സ്വാദ് തന്നെ തിരിച്ചറിയാന്‍ കഴിയാതെ വരുത്തുകയും ചെയ്യുന്നു.
എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ നിന്നും ഈസോഫാഗസിലേക്കു തന്നെ ഭക്ഷണം തള്ളിപ്പോകാന്‍ ഇട വരുത്തും. ഇത് ഛര്‍ദിയുടെ മനംപിരട്ടലും ഉണ്ടാക്കും.
അമിതമായ എരിവും ചൂടുമുള്ള ഭക്ഷണം പല്ലിനും നല്ലതല്ല. ഇത് പല്ലിന് നിറം വ്യത്യാസമുണ്ടാക്കും. ഇത്തരം ഭക്ഷണം കൂടുതല്‍ വിയര്‍ക്കാന്‍ ഇട വരുത്തുകയും ശരീരദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
