Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടി വളരാന്‍ ഭക്ഷണം പ്രധാനം

മുടി കട്ടികുറയുന്നതും പൊഴിഞ്ഞുപോകുന്നതു തടയുന്നത് സിങ്ക്, ബയോട്ടിന്‍ തുടങ്ങിയവയാണ്. പരിപ്പുവര്‍ഗങ്ങളിലും രാജ്മ എന്നറിയപ്പെടുന്ന വന്‍പയറിലും ഇത് ധാരാളമുണ്ട്.
അയേണ്‍, സിങ്ക്, വൈറ്റമിന്‍ ബി-12 എന്നിവ ധാന്യവര്ഗങ്ങളിലടങ്ങിയിട്ടുണ്ട്. മുടി വളരുവാന്‍ ഇത് സഹായിക്കുന്നു.
മുടി പൊട്ടിപ്പോകുന്നതും പിളരുന്നതും പ്രോട്ടീനുകള്‍ തടയും. മുട്ട, കോഴിയിറച്ചി എന്നിവയില്‍ ഇവ ധാരാളമുണ്ട്.
വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതു കൊണ്ട് ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും മുടിവളര്‍ച്ചയെ സഹായിക്കും.
മത്സ്യത്തില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുണ്ട്. ഇല മുടിക്ക് തിളക്കം നല്‍കുകയും മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. കടല്വിഭവങ്ങളിലാകട്ടെ, ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇതും മുടിക്ക് നല്ലതാണ്.
മുടിയുടെ വരള്‍ച്ച ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
