Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അമിത ഡയറ്റ് സ്ത്രീ-പുരുഷ വന്ധ്യതയ്ക്ക് കാരണം

ഡയറ്റ് അമിതമായി ശരീരഭാരം നിശ്ചിക ക്രമത്തില്‍ നിന്നും കുറയുന്നത് സ്ത്രീകളില്‍ ഓവുലേഷന് തടസപ്പെടുത്തും. പുരുഷന്മാരിലാകട്ടെ അമിത ഡയറ്റ് ബീജോല്പാദനം കുറയ്ക്കും. അതുപോലെ അമിതവണ്ണവും ഗര്‍ഭധാരണത്തിന് തടസമാകും. ഗര്‍ഭധാരണവുമായി നേരിട്ട് ബന്ധമുള്ള ഭക്ഷണമാണ് കക്കയിറച്ചി എന്നു പറയാം. ഇതിലെ സിങ്ക് ബീജോല്പാദനത്തിനും പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനും സഹായിക്കും. ഇതുപോലെ വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണസാധനങ്ങളും കാല്‍സ്യവും പുരുഷനിലെ പ്രത്യുല്പാദന സാധ്യത വര്‍ദ്ധിപ്പിക്കും.
സ്ത്രീകളിലെ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതില്‍ ആല്‍ക്കഹോളിന് മുഖ്യ പങ്കുണ്ട്. മദ്യപിക്കുന്ന സ്ത്രീകളിലെ ഗര്‍ഭധാരണ സാധ്യത മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് 50 ശതമാനം കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാപ്പി കുടിയും വളരെ ചെറിയ തോതിലാണെങ്കിലും സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ ഭക്ഷണവും അതുവഴി ലഭിക്കുന്ന വൈറ്റമിനുകളും കുഞ്ഞുണ്ടാവാനുള്ള സാധ്യതയെ ബാധിക്കുന്നുണ്ടെന്നു വേണം കരുതാന്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
