Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മലബന്ധം ഒഴിവാക്കാന്‍ ഭക്ഷണം

നാര് നാരുകളടങ്ങിയ ഭക്ഷണമാണ് മലബന്ധം ഒഴിവാക്കാനുള്ള പ്രധാനമാര്‍ഗം. ഓട്സ്, തിന, തവിടു കളയാത്ത അരി, ബാര്‍ലി തുടങ്ങിയ എല്ലാ ധാന്യങ്ങളിലും നാര് അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ ഇവയിലേതെങ്കിലും നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
പച്ചക്കറികള്‍ ശതാവരി, ബ്രൊക്കോളി, വന്‍പയര്‍, കാരറ്റ്, പയര്‍, കാബേജ്, ചീര, ചുരയ്ക്ക എന്നിവ നാരുകളാല്‍ സമ്പന്നമായ പച്ചക്കറികളാണ്. മലബന്ധം ഒഴിവാക്കാന്‍ ഇവ കഴിക്കാം.
ഫലവര്‍ഗങ്ങള്‍ നാരങ്ങ, ഓറഞ്ച്, മുനമ്പി എന്നിവ മലബന്ധത്തിന് ഉളള ഉത്തര പരിഹാരമാണ്. ഇവ കൂടാതെ ആപ്രിക്കോട്ട്, പെയര്‍, പപ്പായ, മുന്തിരി, സ്ട്രോബെറി, ബ്ലാക്ക് ബെറി എന്നിവയും മലബന്ധം ഒഴിവാക്കാനുള്ള മാര്‍ഗമാണ്.
ഫഌക്സ് സീഡ് ഒമേഗ ത്രി ഫാറ്റിആസിന്ഡ്, ഫൈറ്റോഈസ്ട്രജന്, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവയടങ്ങിയ ഫഌക്സ സീഡ് മുതിര വര്‍ഗത്തില്‍ പെട്ട ഒന്നാണ്. മലബന്ധം ഒഴിവാക്കാന്‍ ഇതു കഴിക്കുന്നത് നല്ലതാണ്.
വെള്ളം കുടിയ്ക്കാത്തതാണ് മലബന്ധത്തിനുളള പ്രധാനകാരണം. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ജ്യൂസുകളും സൂപ്പുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
