Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
വായ്നാറ്റമൊഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം വായ്നാറ്റം അകറ്റുവാന്‍ നല്ലതാണ്. ഇവ വായ്നാറ്റമുണ്ടാക്കുന്ന ബാക്ടീരികളെ തടയുന്നു. വായിലും പല്ലിനുമുണ്ടാകുന്ന രോഗങ്ങള്‍ തടയുവാനും ഇത്തരം ഭക്ഷണങ്ങള്‍ നല്ലതാണ്. ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി തുടങ്ങിയവ വൈറ്റമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളാണ്. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ചെറുനാരങ്ങ വായിലിട്ടു ചപ്പുന്നത് നല്ലതാണ്. വെളുത്തുള്ളി, സവാള എന്നിവയുടെ മണം അകറ്റാനും ഇത് നല്ലതാണ്.
പേരയില, മല്ലിയില, പുതിനായില തുടങ്ങിയവ മോണരോഗങ്ങള്‍ അകറ്റുകയും വായ്നാറ്റം ഒഴിവാക്കുകയും ചെയ്യും.
ഏലയ്ക്ക, ഗ്രാമ്പൂ, അയമോദകം എന്നിവ വായിലിട്ടു ചവയ്ക്കുന്നതും വായ്നാറ്റം അകറ്റും. ഇവ ദഹനത്തിനും നല്ലതാണ്.
തൈര് വായ്നാറ്റം അകറ്റാന്‍ നല്ലതാണ്. ഇത് വായ്നാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലുകയാണ് ചെയ്യുന്നത്. കൊഴുപ്പു കുറഞ്ഞ, പഞ്ചസാര ചേര്‍ക്കാത്ത തൈര് ഉപയോഗിക്കാം.
F
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
