Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
കൊഴുപ്പ് ദോഷമില്ലാതെയും കഴിക്കാം

ദോഷം ചെയ്യാത്ത കൊഴുപ്പുകളും ഉണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ കൊഴുപ്പ്, പ്രോട്ടീന്‍ അടങ്ങിയ കൊഴുപ്പ്, കുറഞ്ഞ കലോറിയുള്ള കൊഴുപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണമെന്ന് മാത്രം.
കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളാണ് കൊഴുപ്പ്, ദോഷം, ശരീരം, ആരോഗ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ. ഇവയില്‍ പലതിലെയും കൊഴുപ്പ് വെള്ളത്തില്‍ എളുപ്പം അലിഞ്ഞുപോകുന്നതാണ്. കുക്കീസ്, കേക്ക് എന്നിവ എണ്ണയില്‍ വറക്കതെ ബേക്ക് ചെയ്തെടുക്കുന്നവയാണ്.
കലോറി കുറഞ്ഞ കൊഴുപ്പ് ശരീരത്തിന് ദോഷം ചെയ്യാത്തതാണ്. മിഠായികള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന സലാട്രിം ശരീരത്തിന് ദോഷം ചെയ്യാത്തതാണ്. ചില ആഹാരപദാര്‍ത്ഥങ്ങളില്‍ കൊഴുപ്പിന് പകരം ഒലീസ്ട്ര എന്ന ഉല്പന്നം ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തിന് ദോഷം വരുത്താത്തതാണ്.
പ്രോട്ടീന്‍ അടങ്ങിയ കൊഴുപ്പാണ് സ്കിമ്ഡ് മില്കിലും മുട്ട വെള്ളയിലും ഉള്ളത്. കൊഴുപ്പു കുറഞ്ഞതെന്ന പേരില്‍ കടകളില്‍ നിന്ന് ലഭിക്കുന്ന്വെണ്ണയും പാല്‍ക്കട്ടിയും പ്രോട്ടീന്‍ അടങ്ങിയ കൊഴുപ്പാണ്. ഇത് ശരീരത്തിന് ദോഷം ചെയ്യുന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
