Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ഉരുളക്കിഴങ്ങ് തടി കൂട്ടും

തടി കൂട്ടുന്ന കാര്യത്തില്‍ വറവു സാധനങ്ങള്‍ക്ക് ഒന്നാം സ്ഥാനമാണ്. ചിക്കന്‍ ഫ്രൈ, ഫിംഗര്‍ ചിപ്സ് എന്നിവ ഇവയില്‍ ഒന്നാമന്മാരാണ്.
ഉരുളക്കിഴങ്ങിന് ഭക്ഷണസാധനങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനമുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. വറുത്ത ഉരുളക്കിഴങ്ങാകണമെന്നില്ല, ബേക്ക് ചെയ്താലും വേവിച്ചാലും ഉരുളക്കിഴങ്ങ് വണ്ണം കൂട്ടും.
കോളയും സോഡയുമെല്ലാം കുടിയ്ക്കുവാന്‍ നല്ല സുഖമുണ്ടെങ്കിലും വണ്ണം കൂട്ടുന്ന കാര്യത്തില്‍ ഇവരും വില്ലന്മാരാണ്. ഇവയിലെ മധുരമാണ് പ്രശ്നമുണ്ടാക്കുന്നത്. വണ്ണം കൂട്ടുക മാത്രമല്ലാ, ഇവ കിഡ്നിക്കു വരെ തകരാറുണ്ടാക്കിയേക്കാം.
മധുരപ്രിയരല്ലാത്തവര് ചുരുക്കം. എന്നാല്‍ മധുരമുള്ള ഭക്ഷണസാധനങ്ങള്‍ വണ്ണം കൂട്ടുക മാത്രമല്ലാ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മധുരം കഴിയ്ക്കണമെന്നുണ്ടെങ്കില്‍ ഇവ മിതമായ തോതില്‍ കഴിക്കുകയാണ് നല്ലത്.
കാല്‍സ്യം ലഭിയ്ക്കുവാന്‍ പാലും പാലുല്‍പ്പന്നങ്ങളും കഴിയ്ക്കണം. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരഭാരം കൂട്ടും. കൊഴുപ്പു നീക്കിയ പാലുല്പന്നങ്ങള് കഴിയ്ക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്.
ശരീരം, ശരീരഭാരം, ആരോഗ്യം, കൊഴുപ്പ്, ഉരുളക്കിഴങ്ങ്, ഭക്ഷണം, കോള, സോഡ, കാല്‍സ്യം, പാല്, പ്രമേഹം, കിഡ്നി
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
