Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സ്തന വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം

സ്തനങ്ങളില്‍ ബലം പ്രയോഗിക്കുക എന്നതാണ് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും ലളിതമായ വ്യായാമം. ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില്‍ സ്തനങ്ങള്‍ അമര്‍ത്തുക. ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.
ഇടുപ്പില്‍ കൈകുത്തി നില്ക്കുക. പുറകിലൂടെ വലത് കൈ കൊണ്ട് ഇടതുവശത്തെ കൈമുട്ടില്‍ തൊടുക. വലതുകൈമുട്ടും ഈ രീതിയില്‍ ഇടതു കൈ കൊണ്ട് പിടിക്കുക. ഏഴെട്ടു തവണ ഇത് ആവര്‍ത്തിക്കാം.
പുഷ് അപ് വ്യായാമങ്ങള്‍ മാറിടവലുപ്പം വര്‍ദ്ധിപ്പിക്കുവാനും സ്തനങ്ങളുടെ സൗന്ദര്യത്തിനും നല്ലതാണ്. തുടക്കത്തില്‍ 10 തവണ പുഷ് അപ് ചെയ്യാം. പിന്നീടിത് 25 തവണ വരെ ചെയ്യാം. തുടക്കക്കാര്‍ക്ക് പുഷ് അപ് ചെയ്യുമ്പോള്‍ ചുമല് വേദനയും കൈവേദനയും സാധാരണമാണ്. ശീലമായിക്കഴിയുമ്പോള് ഇത് മാറും.
നീന്തുന്നത് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വ്യായാമമാണ്. നീന്താന്‍ സൗകര്യമില്ലെങ്കില്‍ വീട്ടില്‍ തന്നെ കൈകള്‍ പുറകിലേക്കും മുന്പിലേക്കും നീന്തുന്നതു പോലെ ചെയ്യുന്നത് നല്ലതാണ്. നീന്തലിലെ ഫ്രണ്ട് സ്ട്രോക്കും ബാക്ക് സ്ട്രോക്കും വീട്ടില്‍ തന്നെ ചെയ്യാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
