Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഹൃദയത്തിന്റെ ആരോഗ്യത്തിന് മീന്‍

മാംസം അടങ്ങിയിട്ടില്ല. അതുകൊണ്ട് മീന്‍ കഴിച്ചാല്‍ കൊഴുപ്പു കൂടുമെന്ന ഭയവും വേണ്ട.
മീനില്‍ ഒമേഗ 3 ഫാറ്റി ആഡിഡ് അടങ്ങിയിട്ടുണ്ടെന്നതാണ് അതിനെ ആരോഗ്യദായകമാക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
എല്ലാ തരം മീനുകളിലും പോഷണം ഒരേ തോതിലല്ല. അതുകൊണ്ട് പോഷകാംശം കൂടുതലുള്ള മീന്‍ വാങ്ങി ഉപയോഗിക്കാം. മത്തി, ചൂര, മുള്ളന്‍, കോര, കണ്ണന് മത്തി (ചെറിയ ചാള) എന്നിവ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആഴ്ചയില്‍ 8-10 ഔണ്‍സ് വരെ മീന്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ആവശ്യമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മീനും ഇറച്ചിയും ഒരുമിച്ചു കഴിക്കുകയുമരുത്.
മീന്‍ കഴിക്കുന്നത് കൊണ്ടായില്ല, അത് എങ്ങിനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. മീന്‍ വറുത്തത് വളരെ സ്വാദിഷ്ടമാണെങ്കിലും ഇങ്ങനെ ചെയ്യുമ്പോള്‍ അതിലെ പോഷകങ്ങള്‍ എല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ലാ, എണ്ണ ഹൃദയത്തിന് നല്ലതുമല്ല.
മീന്‍ കറി വച്ചു കറിക്കാം. ഇതിന് ഒലീവെണ്ണ ഉപയോഗിത്തുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ഗ്രില്‍ ചെയ്തും ബേക്ക് ചെയ്തും മത്സ്യം കഴിക്കാം. ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല.
ഇനി മുതല്‍ മീന്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള പാചകരീതി സ്വീകരിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
