Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മനോഹരമായ കണ്ണുകള്ക്ക് ഭക്ഷണം പ്രധാനം

വൈറ്റമിന് എ, ഇ, സി തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരററ്, ആപ്പിള്, കിവി, ഓറഞ്ച്, മുസമ്പി, ഗൂസ്ബെറി തുടങ്ങിയവ കണ്ണുകള്ക്കാവശ്യമായ വൈററമിനുകള് നല്കും.
വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ ബാദാം, ഈന്തപ്പഴം, സോയാബീന്, ഗ്രീന്പീസ് തുടങ്ങിയവ വൈറ്റമിന് എ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
ചീര, ലെറ്റൂസ്, കാബേജ്, ടര്ണിപ് തുടങ്ങിയവ രക്താണുക്കളുണ്ടാകാന് സഹായിക്കുകയും അങ്ങനെ കണ്ണിന്റെ കാഴ്ച വര്ദ്ധിക്കുകയും ചെയ്യുന്നു.
പാല്, വെണ്ണ, നെയ്യ് തുടങ്ങിയവയും കണ്ണുകള്ക്കു പറ്റിയ ഭക്ഷണപദാര്ത്ഥങ്ങളാണ്.
തുളസി, ത്രിഫല തുടങ്ങിയ ഔഷധസസ്യങ്ങള് കണ്ണുകള്ക്ക് നല്ലതാണ്. ഇവ കണ്ണിലുപയോഗിക്കുന്ന ആയുര്വേദ മരുന്നുകളുടെ മുഖ്യചേരുവയാണ്. ഇവയുടെ നീരില് വെള്ളവും തേനും ചേര്ത്ത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും വര്ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
