Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മൂത്രാശയ അണുബാധ: ചികിത്സ

വെള്ളം കുടിക്കുകയാണ് അണുബാധ ഒഴിവാക്കാനുള്ള പ്രധാനമാര്‍ഗം. വൈറ്റമിന്‍ സി അടങ്ങിയ പൈനാപ്പിള്‍, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നത് നല്ലതാണ്. ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും വളരെ നല്ലതാണ്.
കാപ്പി, ചായ, ചോക്കലേറ്റ് തുടങ്ങിയവ ഉപേക്ഷിക്കുക. ബാര്‍ലി വെള്ളം, കരിക്കുവെള്ളം, സംഭാരം എന്നിവ കുടിയ്ക്കുന്നത് മൂത്രാശയ അണുബാധക്കുള്ള പരിഹാരമാണ്. പുഴുങ്ങിയ ബാര്‍ലി മൂത്രത്തിലെ അസിഡിറ്റി കുറച്ച് അസുഖം മൂലമുണ്ടാകുന്ന നീററല്‍ കുറയ്ക്കുന്നു.
എക്കിനേഷ്യ എന്ന പേരുള്ള ഒരു സസ്യമുണ്ട്. ഇതു കൊണ്ടുണ്ടാക്കിയ മരുന്നുകള്‍ അണുബാധ മാറാന്‍ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ പൂവിട്ട തിളപ്പിച്ച വെളളം കുടിയ്ക്കുന്നത് നല്ലതാണ്.
ശതാവരി, വെളുത്തുള്ളി, കസ്തൂരിമഞ്ഞള്‍ എന്നിവ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്നവയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications