Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
ബൈല്‍ റിഫ്ളക്സ് ഒഴിവാക്കാം

ബൈല്‍ റിഫ്ളക്സ്, ഛര്‍ദി, മനംപിരട്ടല്‍, വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകളുണ്ടാക്കും. ഇതൊഴിവാക്കുവാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
അമിതഭക്ഷണമാണ് ബൈല്‍ റിഫ്ളക്സ്ന് പലപ്പോഴും കാരണമാകുന്നത്. പലപ്പോഴായി ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുക. രാത്രി കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പായി ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനത്തെ സഹായിക്കുകയും ബൈല്‍ റിഫഌക്റ്റ് തടയുകയും ചെയ്യും.
രാത്രി ഭക്ഷണത്തില്‍ മസാലകള്‍ കഴിവതും ഒഴിവാക്കുക. പിത്തരസത്തിന്റെ പ്രശ്നമുണ്ടെങ്കില്‍ രാത്രി ജ്യൂസും മദ്യവും ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ച് സിട്രസ് അടങ്ങിയിട്ടുള്ള നാരങ്ങ, ഓറഞ്ച് ജ്യൂസുകളും സോഡ, കോള തുടങ്ങിയവയും ഒഴിവാക്കുക.
രാത്രി ഭക്ഷണത്തിനു ശേഷം അല്പസമയം നടക്കുക. തല ഉയര്‍ത്തി നിവര്‍ന്നു നടക്കുന്നത് പിത്തരസം തികട്ടി വരാതിരിക്കാന്‍ നല്ലതാണ്.
ചായ, കാപ്പി, തക്കാളി, ചോക്ലേറ്റ്, പുതിന, കൊഴുപ്പുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുന്നത് ബൈല്‍ റിഫ്ളക്സ് വരാതിരിക്കുവാന്‍ നല്ലതാണ്.
ധാരാളം വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. രാത്രി കിടക്കുന്നതിന് മുന്‍പ് ചൂടുവെള്ളം കുടിക്കുക.
വ്യായാമങ്ങള്‍ ചെയ്യുന്നതും ബൈല്‍ റിഫ്ളക്സ്നുള്ള നല്ല ചികിത്സയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
