Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധനഗുളിക ഓര്മ കൂട്ടും

പാല്, ബദാം തുടങ്ങി ഓര്മശക്തിക്ക് സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഓര്‍മശക്തി കൂട്ടുമെന്നാണ് പുതിയ കണ്ടുപിടുത്തം.
തലച്ചോറിലെ ഗ്രെ മാറ്ററാണ് ഓര്‍മയുടെ ഇരിപ്പിടം എന്നു പറയാം. മനുഷ്യനിലെ വികാരങ്ങളെയും സംസാരത്തെയും നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. ഗ്രെ മാറ്ററിന്റെ അളവ് കൂട്ടുകയാണ് ഗര്‍ഭനിരോധന ഗുളികകള്‍ ചെയ്യുന്നത്.
മൂന്നര ലക്ഷം സ്ത്രീകളില്‍ പഠനം നടത്തിയ ശേഷമാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുള്ളത്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരേക്കാളും ഗ്രെ മാറ്റര്‍ മൂന്നു ശതമാനം കൂടുതലാണ് എന്നു തെളിഞ്ഞിട്ടുണ്ട്.
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നിവ ഉല്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവ അണ്ഡവിസര്‍ജനത്തെ തടയുകയും അങ്ങനെ ഗര്‍ഭം ഒഴിവാക്കുകയും ചെയ്യുന്നു. ഈ ഈസ്ട്രജനും പ്രൊജസ്ട്രോണും തലച്ചോറിലെ നാഡികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്നാല്‍ അമിതമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
