Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കാപ്പി കുടിച്ചാലും വിഷബാധ

കാപ്പിയില്‍ എക്സ്റ്റസി എന്നൊരു ഉത്തേജക മരുന്ന് ചെറിയ തോതില്‍ ചേര്‍ത്തിട്ടുണ്ട്. കാപ്പി കുടിക്കുമ്പോള്‍ ഉന്മേഷം തോന്നുന്നതിന്റെ കാരണം അതാണ്. ശീലമായി മാറിക്കഴിഞ്ഞാല്‍ കാപ്പികുടി നിയന്ത്രിക്കാന്‍ പറ്റാത്തതിന്റെ കാരണവും ഇതുതന്നെ. ചുരുക്കം പറഞ്ഞാല്‍ ഉത്തേജമ മരുന്നിന്റെ ഫലമാണ് കാപ്പികുടി കൊണ്ടുണ്ടാകുന്നത്.
കഫീന്‍ കാപ്പിയില്‍ മാത്രമല്ല അടങ്ങിയിട്ടുളളത്. ചില മരുന്നുകളിലും ഭക്ഷണപദാര്‍ത്ഥങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. അതായത് മറ്റു വിധത്തിലും കഫീന്‍ നമ്മുടെ ഉള്ളില്‍ ചെല്ലുന്നുണ്ട്്.
കഫീന്‍ പോയ്സനിംഗ് നിങ്ങളെ ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ ചില ലക്ഷണങ്ങളുണ്ട്.
സാധനങ്ങള്‍ പിടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കൈവിറയ്ക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഛര്‍ദി, ഛര്ദിക്കുമ്പോള് കറുത്ത നിറത്തിലുളള ദ്രാവകം വരിക, വയറിളക്കം, ക്രമാനുഗതമല്ലാത്ത ഹൃദയമിടിപ്പ്, തളര്‍ച്ച, ദാഹം, എപ്പോഴും തോന്നുന്ന മൂത്രശങ്ക എന്നിവയെല്ലാം കഫീന്‍ പോയ്സനിംഗിന്റെ ലക്ഷണങ്ങളാണ്.
ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതാണ് നല്ലത്. സാധാരണയായി വയറുക കഴുകുക, ഛര്‍ദിപ്പിക്കുക തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ കഫീന്‍ പോയ്സനിംഗിന് ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
