Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ഡിയോഡറന്റ് സ്തനാര്‍ബുദമുണ്ടാക്കും

പലപ്പോഴും സ്തനത്തില്‍ കണ്ടുവരുന്ന മുഴകള്‍ സ്തനാര്‍ബുദ ലക്ഷണവുമാകാം. അതുകൊണ്ട് ഇത്തരം മുഴകള്‍ അവഗണിക്കരുത്. ഫൈബ്രോസിസ്റ്റിക് മാറ്റങ്ങള്‍, മില്‍ക് സിസ്റ്റുകള്‍, ലിപോമ തുടങ്ങിയവയാണ് പലപ്പോഴും ഇത്തരം മുഴകള്‍ക്ക് കാരണമാകാറ്.
ഇത്തരം മുഴകള്‍ അപകടകാരിയാണോയെന്ന് തിരിച്ചറിയുവാന്‍ ചില ലക്ഷണങ്ങളുമുണ്ട്. മാറിടത്തില്‍ ചുളിവുകളുണ്ടാകുക, ചുവന്ന നിറം വരിക, മാറിയ വേദനയും പനിയും, നിപ്പിളുകളുടെ ആകൃതിയില്‍ വ്യത്യാസം വരികയും രക്തമോ മറ്റെന്തെങ്കിലും ദ്രാവകങ്ങള്‍ വരികയോ ചെയ്യുക എന്നിവയോടൊപ്പം മാറിടത്തില്‍ മുഴകളുണ്ടെങ്കില്‍ ഇവ ബ്രസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.
സ്തനാര്ബുദമല്ലാതെ അയോഡിന്‍, വൈറ്റമിന്‍ ബി6 എന്നിവയുടെ കുറവു കാരണവും മാറിടത്തില്‍ മുഴകളുണ്ടാകാം. നാരുകളടങ്ങിയ ഭക്ഷണവും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബീന്‍സ്, കാബേജ്, വെളുത്തുള്ളി, ധാന്യങ്ങള്‍, ഫഌക്സ് സീഡ്സ് എന്നിവ സ്തനങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുവാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളുണ്ട്. ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, ചെറുനാരങ്ങ, കോളിഫഌര്‍, ആസ്പരാഗസ്, ബ്രൊക്കോളി എന്നിവ ഇതിന് സഹായിക്കും. ധാരാളം വെള്ളം കുടിയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും മാറിടത്തിലെ മുഴകള്‍ക്കുള്ള പരിഹാരമാര്‍ഗമാണ്.
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം, കൊഴുപ്പ് എന്നിവ ഒഴിവാക്കുന്നത് ഇത്തരം മുഴകള്‍ വരാതിരിക്കുവാന്‍ നല്ലതാണ്. ചില ഡിയോഡറന്റുകള്‍ വിയര്‍പ്പുഗ്രന്ഥികളെ തടസപ്പെടുത്തി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു. ഈ വിയര്‍പ്പ് മാറിടത്തില്‍ ചെന്നടിഞ്ഞ് പിന്നീട് മുഴകള്‍ക്കും അര്‍ബുദത്തിനും കാരണമാകുന്നു. പാരാബെന്‍സ് ഇല്ലാത്ത ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
വല്ലതെ ഇറുകിയ ബ്രാ രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും അങ്ങനെ മാറിടത്തില്‍ മുഴകളുണ്ടാക്കുകയും ചെയ്യുന്നു. ഇത് സ്തനാര്‍ബുദത്തിന് കാരണമാകുകയും ചെയ്യും.
ഏതു പ്രായക്കാരിലും ഇത്തരം മുഴകളും സ്തനാര്‍ബുദവും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മാറിടത്തിലെ മുഴകളെ അവഗണിക്കാതെ തക്ക സമയത്ത് തന്നെ ചികിത്സ നേടുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
