Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ബ്ലൂബെറി കഴിക്കൂ, കൊഴുപ്പകറ്റൂ

രക്തത്തിലെ കൊളസ്ട്രോള് കുറയ്ക്കുവാനും ഗ്ലൂക്കോസ്, ഇന്സുലിന് തോത് ശരിയായ അളവില് നിയന്ത്രിച്ചു നിര്ത്താനും ഇവ സഹായിക്കുന്നു.
ആന്തോസയാനിന്, വൈറ്റമിന് ബി കോംപ്ലക്സ്, കോപ്പര്, സിങ്ക്, അയേണ്, സെലീനിയം എന്നിവ ബ്ലൂബെറിയില് അടങ്ങിയിട്ടുണ്ട്. കോപ്പര് പ്രതിരോധശേഷി നല്കുന്നതിനും അയേണ് രക്തമുണ്ടാകുന്നതിനും സഹായിക്കുന്നു.
ബ്ലൂബെറിക്ക് നീല നിറം നല്കുന്നത് ആന്തോസയാനിനാണ്. ബാക്ടീരിയകളില് നിന്നും ശരീരത്തെ സംരക്ഷിക്കാന് ഇത് സഹായിക്കുന്നു.
വയറിലെ കൊഴുപ്പുകുറക്കാന് ബ്ലൂബെറി ഏറെ സഹായകമാണെന്ന് പരീക്ഷണങ്ങള് തെളിയിച്ചിട്ടുണ്ട്.
ബ്ലൂബെറി മൂത്രസംബന്ധമായ അണുബാധകള്ക്ക് ഏറെ നല്ലതാണ്. മൂത്രനാളിയില് അണുബാധയുണ്ടാക്കുന്ന ഇ-കോളി എന്ന ബാക്ടീരിയക്കെതിരെയുള്ള ഉത്തമഔഷധമാണ് ബ്ലൂബെറി.
സാധാരണയായി നോര്ത്ത് അമേരിക്കയിലാണ് ബ്ലൂബെറി കണ്ടുവരുന്നത്. ഉരുണ്ട ആകൃതിയിലുള്ള ഇവ പഴുത്തുകഴിഞ്ഞാല് നല്ല നീല നിറത്തില് മാംസളമായിത്തീരും. ഹീത്ത് എന്ന ഫാമിലിയിലാണ് ഇവ ഉള്പ്പെടുന്നത്. ഇന്ത്യയില് ഇവയുടെ ലഭ്യത കുറവാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
