Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാവയ്ക്കയുടെ കയ്പും മധുരിക്കും

രക്തം ശുദ്ധീകരിക്കുന്നതിന് പാവയ്ക്കയുടെ നീര് ഏറെ നല്ലതാണ്. ടോക്സീമിയ, ചര്‍മത്തിലുണ്ടാകുന്ന പഴുപ്പ്, എന്നിവയ്ക്കുള്ള ഉത്തമഔഷധമാണിത്. പാവയ്ക്കാനീരില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കും.
കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ മാറ്റാനും പാവയ്ക്കാനീര് നല്ലതാണ്. ഇത്തരം രോഗങ്ങളുള്ളവരോട് ദിവസവും രണ്ടു സ്പൂണ്‍ വീതം പാവയ്ക്കാനീര് കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഫംഗസ് കാരണമുണ്ടാകുന്ന വട്ടച്ചൊറി തുടങ്ങിയ ചര്‍മരോഗങ്ങള്‍ക്കും പാവയ്ക്കാനീര് നല്ലതാണ്.
പ്രമേഹരോഗികള്ക്കുളള സാധാരണ ഔഷധമാണിത്. പാവയ്ക്കയിലുളള ഹൈപ്പോഗ്ലൈസീമിക് എന്ന സ്വാഭാവിക ഇന്‍സുലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് വ്യതിയാനങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനും ഇത് സഹായിക്കും.
രക്തത്തിലെ രോഗാണുക്കളെ നശിപ്പിക്കാനും ശരീരത്തിന് ഊര്‍ജം പകരാനും പാവയ്ക്ക ഏറെ നല്ലതാണ്. ദഹനത്തിനും പാവയ്ക്ക സഹായിക്കും. മദ്യപാനം മൂലമുണ്ടാകുന്ന അമിതക്ഷീണം മാറ്റാന്‍ പാവയ്ക്കയിലെ ആന്റിഡോട്ട് സഹായിക്കുന്നു.
ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും പാവയ്ക്ക കഴിക്കുന്നതോ പാവയ്ക്കാനീര് കുടിക്കുന്നതോ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
