Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മൗത്ത്വാഷ് വീട്ടിലുണ്ടാക്കാം

മൗത്ത്വാഷിലടങ്ങിയിരിക്കുന്ന ഷുഗര്‍, ആല്‍ക്കഹോള്‍, പോളോക്സാമര് എന്നിവ വായിലും തൊണ്ടയിലും ക്യാന്‍സര്‍ വരുത്തുവാനുളള സാധ്യതയുണ്ട്.
ആരോഗ്യകരമായ മൗത്ത്വാഷുകള് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുളളൂ.
വെള്ളം, റോക്ക് സാള്‍ട്ട്, ബേക്കിംഗ് സോഡ, ഹൈഡ്രജന്‍ പെറോക്സൈഡ്, കര്‍പ്പൂരതുളസി നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് പിഴിഞ്ഞെടുത്താല്‍ നല്ല മൗത്ത് വാഷായി.
ഔഷധഗുണങ്ങളുള്ള ആര്യവേപ്പിന്റെ നീരും മൗത്ത്വാഷായി ഉപയോഗിക്കാം. ആര്യവേപ്പെണ്ണ ഒരു തുള്ളി വായ്ക്കുള്ളില്‍ പുരട്ടി ചൂടുവെള്ളം വായിലൊഴിച്ച് കഴുകുക.
ഗ്രീന്‍ ടീ, ഇരട്ടിമധുരം, കിരിയാട്ട് (ഒരു ആയുര്‍വേദ സസ്യം)എന്നിവ നല്ല മൗത്ത്വാഷുകളായി ഉപയോഗിക്കാം.
എള്ള് ചൂടുവെളളത്തിലിട്ട് ആ വെളളം മൗത്ത്വാഷായി ഉപയോഗിക്കാം.
ഇത്തരം മൗത്ത്വാഷുകള് ദോഷഫലങ്ങളുണ്ടാക്കുന്നില്ലെന്നതാണ് ഗുണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
