Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അരി കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കും

അരിയില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോളാണ്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദമുള്ളവര്‍ക്ക് ചേര്‍ന്ന ഭക്ഷണമാണ് അരി. ഇതില്‍ സോഡിയം തീരെ കുറവായതു കൊണ്ട് ബിപിയുള്ളവര്‍ ഇത് കഴിക്കുന്നത് നല്ലതാണ്. റൈസ് ബ്രാന് ഓയില്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
തവിട് കളയാത്ത അരിയിലെ നാരുകള്‍ ക്യാന്‍സര്‍ സെല്ലുകള്‍ ശരീരത്തില്‍ വളരുന്നത് തടയും. ചോറുണ്ടാല്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവെന്നര്‍ത്ഥം.
മൂന്നു മാസം വരെ സൂക്ഷിച്ചു വയ്ക്കുന്ന നെല്ലിന് ഔഷധഗുണമുണ്ട്. ഇത് വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്ന രീതി നിലവിലുണ്ട്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കുടിയ്ക്കുന്നതും നല്ലതാണ്.
അരിപ്പൊടി ചര്‍മത്തിലെ പിഗ്മെന്റേഷനുള്ള മരുന്നാണ്. മുഖക്കുരുവിനും ഇത് നല്ലതാണ്.
തടി കൂട്ടുമെന്നു പറഞ്ഞ് ചോറിനെ പൂര്‍ണമായും കൈവിടേണ്ടെന്നര്ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
