Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ബാര്ലിക്ക് ഔഷധഗുണങ്ങള് ഏറെ

നൂററാണ്ടില് മുഖ്യവിളയായിരുന്ന ഇത് ചൈന, ഈജിപ്ത്, ഗ്രീസ്, റോമ എന്നിവിടങ്ങളിലും കൃഷി ചെയ്തിരുന്നു. ബാര്ലിയിട്ടു തിളപ്പിച്ച വെളളത്തിന് ഔഷധഗുണങ്ങളേറെയാണ്.
ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്ക്ക് ബാര്ലിവെളളം നല്ലതാണ്. വയറിനുളളിലുല്പാദിപ്പിക്കപ്പെടുന്ന ആസിഡുകളെ ഇത് ഇല്ലാതാക്കുന്നു. ഇതില് അല്പം നാരങ്ങാനീര് ചേര്ത്തുകുടിക്കുന്നത് അസിഡിററി പ്രശ്നങ്ങള് ഇല്ലാതാക്കും.
പനി, വയറിളക്കം തുടങ്ങിയ അസുഖങ്ങളുള്ളവര്ക്ക് ബാര്ലി വെള്ളം നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്ത്തും. ദഹനത്തിനും ശരീരം തണുപ്പിക്കാനും ഇത് ഏറെ നല്ലതാണ്.
ദാഹം ശമിപ്പിക്കാനും വിശപ്പുണ്ടാക്കാനും ബാര്ലി വെള്ളം നല്ലതാണ്. ദഹനത്തിനും കിഡ്നി തകരാറുകള്ക്കും ഇത് കുടിക്കുന്നത് നല്ലതാണ്. ചുമ, ടോണ്സിലൈറ്റിസ് തുടങ്ങിയ അസുഖങ്ങള്ക്കും തൊണ്ടയിലുണ്ടാകുന്ന അണുബാധക്കും ഇത് നല്ലതാണ്.
ഗര്ഭിണികള്ക്ക് മൂത്രസംബന്ധമായ അണുബാധയില്ലാതിരിക്കുന്നതിനും ബാര്ലി വെളളം കുടിക്കുന്നത് നല്ലതാണ്.
ബാര്ലി പാലിലിട്ടു കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
നല്ലൊരു സൗന്ദര്യവര്ദ്ധകവസ്തു കൂടിയാണിത്. ബാര്ലിവെളളം കൊണ്ട് മുഖം കഴുകുന്നത് ചര്മത്തിന് തിളക്കം നല്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
