Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
തൂക്കം കൂടാതെയും ഏത്തപ്പഴം കഴിയ്ക്കാം

ദിവസവും രണ്ടുപഴം വരെ കഴിയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ല. എണ്ണം ഇതിലും കൂടുമ്പോഴാണ് തൂക്കം കൂടുക. കൂടുതല്‍ ഏത്തപ്പഴം കഴിയ്ക്കുമ്പോള്‍ ഇതിലുള്ള ഗ്ലൈക്കൊജന്‍ കരളില്‍ ശേഖരിക്കപ്പെടുകയും പിന്നീടിത് കൊഴുപ്പായി രൂപാന്തരപ്പെടുകുമാണ് ചെയ്യുന്നത്. എന്നാല്‍ ഒന്നോ രണ്ടോ പഴങ്ങളില്‍ നിന്നുള്ള ഗ്ലൈക്കൊജന്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും.
ഏത്തപ്പഴത്തില്‍ കൊഴുപ്പില്ലെങ്കിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ട് രാവിലെ പഴം കഴിയ്ക്കുന്നതാണ് നല്ലത്. ഇത് ഊര്‍ജമായി മാറും. രാവിലെ രണ്ടു പഴവും ഒരു ഗ്ലാസ് പാലും കുടിച്ചോളൂ. വണ്ണം കൂടില്ല.
ഏത്തപ്പഴം കഴിയ്ക്കുന്നവര്‍ മധുരമുള്ള മറ്റേതെങ്കിലും ഫലവര്‍ഗങ്ങള്‍ കുറയ്ക്കണം. അല്ലെങ്കില്‍ പഞ്ചസാരയുടെ തോത് വര്‍ദ്ധിക്കാനും വണ്ണം കൂടുവാനും വഴിയൊരുക്കും.
പഴം കഴിയ്്ക്കുന്നതിനൊപ്പം നല്ലപോലെ വ്യായാമം ചെയ്താലും തൂക്കം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
ഗര്‍ഭിണികളുടെ മോണിംഗ് സിക്നസിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ് ഏത്തപ്പഴം കഴിയ്ക്കുന്നത്.
ഊര്‍ജം ലഭിയ്ക്കുവാന്‍ മാത്രമല്ലാ, നെഞ്ചെരിച്ചില്‍ അകറ്റുവാനും ബിപി നിയന്ത്രിക്കുവാനും ഏത്തപ്പഴം നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
