Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തണുപ്പില്‍ കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക

തണുപ്പത്ത് ഒരു ചൂടുകാപ്പി പലര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ പാല്, ക്രീം, മധുരം എന്നിവ അടങ്ങിയ കാപ്പി തടി കൂട്ടും. കട്ടന്‍ കാപ്പിയോ ഗ്രീന്‍ടീയോ കുടിക്കുകയാണ് ആരോഗ്യത്തിന് നല്ലത്.
ഫിംഗര്‍ ചിപ്സ്, ഉള്ളി ബജി, പക്കോഡ എന്നിവ തണുപ്പുള്ളപ്പോള്‍ കഴിയ്ക്കാന്‍ നല്ല രസമുണ്ടാകും. ഇവയിലെ എണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല.
തണുപ്പത്ത് സൂപ്പു കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്് പൊതുവെ വിശ്വാസമുണ്ട്. എന്നാല്‍ കൂപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. ക്രീം ചേര്‍ക്കാത്ത സൂപ്പുകളേ ഉപയോഗിക്കാവൂ. അല്ലാത്തവ കൊഴുപ്പുണ്ടാക്കും.
വിശക്കുമ്പോള്‍ കേക്കുകളും ബട്ടര്‍ ബിസ്ക്കറ്റുകളും കഴിയ്ക്കുന്നവര്‍ ധാരാളം. ഇവയിലെ ബട്ടര്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.
മട്ടന്‍, ബീഫ് എന്നിവയുടെ ഉപയോഗം തണുപ്പില്‍ കുറയ്ക്കുന്നതാണ് നല്ലത്. ഇവ ശരീരത്തിന് ചൂടു നല്‍കുമെങ്കിലും ശരീരത്തില്‍ ധാരാളം കൊഴുപ്പുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ചും തണുപ്പു കാലത്ത്.
ഡെസേര്‍ട്ടുകളും ഐസ്ക്രീമുകളും വല്ലപ്പോഴും മാത്രം കഴിയ്ക്കുക. മഞ്ഞുള്ള ഡിസംബറിലാണ് ക്രിസ്മസ് എന്നതിനാല്‍ ഈ സമയത്ത് കേക്കും മധുരവും ലഭിക്കാനും കഴിക്കാനും സാധ്യത കൂടുതലാണ്. തണുപ്പില്‍ ഐസ്ക്രീം കഴിയ്ക്കുവാന്‍ താല്പര്യമുള്ളവരുമുണ്ട്. ഇവയെല്ലാം തടി കൂട്ടുമെന്നോര്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
