Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കായത്തിന്റെ ഔഷധഗുണങ്ങള്‍

പുരുഷന്മാരിലെ ലൈംഗികശേഷിക്കുറവിന് കായം നെയ്യില്‍ മൂപ്പിച്ച് തേനും ഒരു സ്പൂണ്‍ അരയാല്‍ മരത്തിന്റെ തടിയില്‍ നിന്നെടുക്കുന്ന പാലും ചേര്‍ത്ത് നാല്പതു ദിവസം അടുപ്പിച്ച് വെറുവയറില് സൂര്യോദയത്തിന് മുന്‍പ് കഴിക്കുന്നത് നല്ലതാണ്.
സ്ത്രീകളിലെ വന്ധ്യത, മാസമുറ സമയത്തുണ്ടാകുന്ന വേദന, ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് കായം നല്ലൊരു മരുന്നാണ്. അല്പം 12 ഗ്രം കായം നെയ്യില്‍ ചൂടാക്കി പാലും തേനും ചേര്‍ത്തു കഴിക്കുന്നത് മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ്. ദിവസം മൂന്നുനേരം ഇത് കഴിക്കുന്നത് പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തിന് നല്ലതാണ്. പ്രസവശേഷവും സ്ത്രീകള്‍ക്ക് കായം കൊണ്ടുള്ള മരുന്നുകള്‍ നല്‍കാറുണ്ട്. ഇത് ദഹനത്തെ എളുപ്പമാക്കുന്നു.
കുട്ടികളിലെ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കായം നല്ലതാണ്. കുട്ടികളുടെ കഴുത്തില്‍ കായം കലര്‍ത്തിയ എണ്ണ പുരട്ടി തടവുന്നത് പല രോഗങ്ങളും ശമിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
