Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
സന്ധിവാതം: ലക്ഷണവും ചികിത്സയും

പ്രധാനമായും കാല്‍മുട്ടിലാണ് സന്ധിവാതം വരുന്നത്. ചിലരില്‍ കൈമുട്ടിലും മണിബന്ധത്തിലും സന്ധിവാതം കണ്ടുവരാറുണ്ട്. സന്ധിവാതമുള്ള ഭാഗങ്ങളില്‍ കഠിനമായ വേദനയും കഴപ്പും അനുഭവപ്പെടും. കാല്‍മുട്ടിലെ വേദന കാരണം ഇരിക്കുവാനും എഴുന്നേല്ക്കുവാനും സാധിക്കില്ല. സന്ധിവാതം ഉണ്ടെങ്കില്‍ ഈ ഭാഗങ്ങള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും. ചിലപ്പോള്‍ സന്ധികള്‍ ചുവന്നു തടിച്ചും കാണപ്പെടും. സന്ധികളിലെ മരവിപ്പും ഈ രോഗത്തിന്റെ ലക്ഷണമാണ്.
പനി, ക്ഷീണം, ഭാരം കുറയുക എന്നിവയും സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്.
പരിശോധനയിലൂടെ മാത്രമേ ഏതു തരം വാതരോഗമാണെന്ന് തിരിച്ചറിയാനും ചികിത്സ തേടാനും സാധിക്കൂ. സന്ധികളില്‍ ഏതെങ്കിലും വിധത്തില്‍ പരിക്കേല്‍ക്കുകയോ ശാരീരികപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാതിരിക്കുകയോ ചെയ്യുന്നത് സന്ധിവാതത്തിന് കാരണമാകാം. ബോറേലിയ ബര്ട്ടോഫെറി എന്ന ഒരിനം ബാക്ടീരിയ കാരണമുണ്ടാകുന്ന ലൈം ഡിസീസ് എന്ന അസുഖം സന്ധിവാതത്തിന് കാരണമായേക്കാം. ഗൊണേറിയ എന്ന ലൈംഗികരോഗവും സന്ധിവാതത്തിന് കാരണമാകാം. പാരമ്പര്യമായും സന്ധിരോഗം തലമുറകളിലേക്ക് പകര്‍ന്നുകിട്ടാറുണ്ട്.
സന്ധിവാതമുള്ളവര്‍ക്ക് വിശ്രമവും വ്യായാമങ്ങളും ആവശ്യമാണ്. ആയുര്‍വേദ ചികിത്സകളാണ് സന്ധിവേദനയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
