Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അജിനോമോട്ടോയുടെ പാര്‍ശ്വഫലങ്ങള്‍

അജിനോമോട്ടോ ചെറിയ അളവിലാണെങ്കിലും അടുപ്പിച്ച് കഴിച്ചാല്‍ തലച്ചോറിന് തകരാറുണ്ടാകും. തലവേദന, അമിതമായി വിയര്‍ക്കുക, മനംപിരട്ടല്‍ എന്നിവയും അജിനോമോട്ടോ കഴിച്ചാലുള്ള പാര്‍ശ്വഫലങ്ങളാണ്.
നെഞ്ചുവേദനയ്ക്കും ശ്വസനപ്രശ്നങ്ങള്‍ക്കും അജിനോമോട്ടോ വഴി വയ്ക്കും. ജലദോഷം, ഉറക്കംതൂങ്ങുക എന്നിവ ഇത് കഴിക്കുന്നവരില്‍ കാണും.
അജിനോമോട്ടോയില്‍ അസിഡിറ്റിയുണ്ട്. ഇത് നെഞ്ചെരിച്ചിലിനും വയറെരിച്ചിലിനും കാരണമാകും. ഇതു കൂടാതെ ഛര്‍ദി, വയറിളക്കം എന്നിവയും ഉണ്ടാകാം.
എപ്പോഴും മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയര്‍ വേദന, ജനനേന്ദ്രിയത്തില്‍ വേദന, പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കം എന്നിവയും അജിനോമോട്ടോ കഴിച്ചാലുണ്ടാകൂം.
കാല്‍സ്യം നഷ്ടപ്പെടുത്തി എല്ലുകള്‍ ദുര്‍ബലമാക്കുന്നതാണ് അജിനോമോട്ടോ കഴിച്ചാലുള്ള മറ്റൊരു പ്രധാന അപകടം. കൈകാല്‍ വേദനയും ഇത് ഉണ്ടാക്കും.
ബിപി ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്നത് അജിനോമോട്ടോ ഉപയോഗിക്കുന്നതിന്റെ മറ്റൊരു പാര്‍ശ്വഫലമാണ്.
മുഖം, കണ്ണ് എന്നിവിടങ്ങളില്‍ നീരു വരികയും ചര്‍മം വലിയുകയും ചെയ്യുന്നതും അജിനോമോട്ടോയുടെ ദൂഷ്യങ്ങളാണ്.
അജിനോമോട്ടോ, എംഎസ്ജി, സോഡിയം, ചൈനീസ്, മോണോസോഡിയം ഗ്ലൂമേറ്റ്, കാല്‍സ്യം, ബിപി, മുഖം, കണ്ണ്, വയറുവേദന, ഛര്‍ദി
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
