Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഡ്രൈ ഐ സിന്‍ഡ്രോം
ഏതാണ്ട് ദിനംമുഴുവന്‍ കമ്പ്യൂട്ടറിന് മുന്നിലാണോ? നടുവേദനയും പിടലിവേദനയും ഇടയ്ക്കിടെ ശല്യം ചെയ്യാറുണ്ടോ? എന്നാല്‍ ഏറ്റവും വിലപ്പെട്ട മറ്റൊന്നിന് ആരോഗ്യവും പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞുവരുന്നുണ്ട്! ഏതാണെന്നല്ലേ കണ്ണുകള്‍ തന്നെ.
ഏറെസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുമൂലം കണ്ണുകള്‍ വരണ്ടുപോകുന്ന അവസ്ഥ ആളുകള്‍ക്കിടയില്‍ കൂടിവരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും പുറപ്പെടുന്ന കിരണങ്ങളാണ് കണ്ണിന് കേടുവരുത്തുന്നത്. ഡ്രൈ ഐ സിന്‍ഡ്രോം എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ദിവസം പത്തുമണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഏതൊരാളുടെ കണ്ണുകളും ഈ അവസ്ഥയിലായിത്തീരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒപ്പം കണ്ണില്‍ നിന്നും വെള്ളം വരുക. ചുമക്കുക, ചൊറിച്ചില്‍ എന്നിവയും പതിയെ കാഴ്ചക്കുറവും വന്നുചേരുന്നു. ഇന്ത്യയിലെ വന്‍നഗരങ്ങളിലെ മൂന്നുശതമാനം മുതല്‍ നാലുശതമാനംവരെ ആളുകളിലും കണ്ണുകള്‍ വരളുന്നതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ കാണുന്നുണ്ട്.
തൊഴില്‍ ജന്യരോഗമെന്ന് ഈ അസുഖത്തെയും വിളിക്കാം. ഐടി മേഖല വളരാന്‍ തുടങ്ങിയതോടെയാണത്രേ ആളുകളില്‍ നേത്രസംബന്ധമായ ഇത്തരം അസുഖങ്ങളും കൂടുതലായി കാണാന്‍ തുടങ്ങിയത്.
അടുത്ത പേജില്‍....
രോഗം തടയാന്‍ ഇത്രയും ചെയ്യാം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
