For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടന്‍ ആരോഗ്യത്തിനു ദോഷമോ, നന്നോ ?

|

മട്ടന്‍ നോണ്‍ വെജ്‌ കഴിയ്‌ക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്‌.

ചുവന്ന ഇറച്ചിയെങ്കിലും ഇത്‌ ബീഫ്‌, പോര്‍ക്ക്‌ പോലുള്ള മറ്റു ചുവന്ന മാംസങ്ങളേക്കാള്‍ ആരോഗ്യകരമാണ്‌.

വൈറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്‌. അണ്‍സാച്വറേറ്റഡ്‌ ഫാറ്റ്‌ അടങ്ങിയിരിയ്‌ക്കുന്നതു കൊണ്ട്‌ നല്ല കൊളസ്‌ട്രോള്‍ തോതുയര്‍ത്താനും ഇത്‌ ഗുണകരമാണ്‌.

ആട്ടിറച്ചിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചു കൂടുതലറിയൂ

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഇതില്‍ സാച്വറേറ്റഡ് ഫാറ്റ് കുറവും അണ്‍സാച്വറേറ്റഡ് ഫാറ്റ് കൂടുതലുമാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍

അണ്‍സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഇത് നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ ഏറെ നല്ലതാണ്.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ഇതിലെ കൊഴുപ്പിന്റെ തോത് കുറവാണ്. മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതുവഴി ആട്ടിറച്ചി തടി കുറയ്ക്കാന്‍ സഹായിക്കും.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ആട്ടിറച്ചിഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ക്ക് വിളര്‍ച്ചയൊഴിവാക്കാ്ന്‍ ഇത് ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

സെലേനിയം, കോളിന്‍, ബി ഗ്രൂപ്പ് വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഇത് ക്യാന്‍സര്‍ തടയാനും സഹായകമാണ്.

പുരുഷലൈംഗികശേഷി

പുരുഷലൈംഗികശേഷി

ഇതിലെ ടോര്‍പിഡോ, ബൈല്‍ എന്നിവ പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

അയേണ്‍ തോത്

അയേണ്‍ തോത്

ഇതിലെ അയേണ്‍ തോത് രക്തത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ മാസമുറ വേദന കുറയ്ക്കും.

ടൈപ്പ് 2 ഡയബറ്റിസ്

ടൈപ്പ് 2 ഡയബറ്റിസ്

ടൈപ്പ് 2 ഡയബറ്റിസ് തടയാന്‍ മട്ടന്‍ നല്ലതാണ്.

ഊര്‍ജം

ഊര്‍ജം

മട്ടനിലെ നിയാസിന്‍ എന്ന ഘടകം ഊര്‍ജോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഇത് ശരീരത്തിന് ഊര്‍ജം നല്‍കും.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ബുദ്ധിവികാസം, ഓര്‍മശക്തി

ബുദ്ധിവികാസം, ഓര്‍മശക്തി

ബുദ്ധിവികാസം, ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുക എന്നിവയ്‌ക്കെല്ലാം മട്ടന്‍ ഏറെ നല്ലതാണ്. തലച്ചോറിന് നല്ലതാണെന്നര്‍ത്ഥം.

സ്‌ട്രെസ്

സ്‌ട്രെസ്

ഇത് നല്ല മൂഡ് നല്‍കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

English summary

Health Benefits Of Mutton

Here are some of the health benefits of mutton. Read more to know about,
X
Desktop Bottom Promotion