Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകളുടെ വസ്ത്രങ്ങള് 700-രൂപയില് താഴെ
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഷോപ്പിംഗ് നടത്താന് നിങ്ങള്ക്ക് ആഗ്രഹമില്ലേ. എന്നാല് അതിനുള്ള അവസരമാണ് ഇപ്പോള് കൈവന്നിരിയ്ക്കുന്നത്. പലരും പറഞ്ഞ് നിങ്ങള് തന്നെ കേട്ടിട്ടുണ്ടാവും ഈ ഡ്രസ്സിന് ഇത്ര രൂപ ആ ഡ്രസ്സിന് ഇത്ര രൂപ എന്ന്. എന്നാല് കൃത്യമായി ഇതെവിടുന്നു വാങ്ങി എന്ന് മാത്രം പലരും പറഞ്ഞിട്ടുണ്ടാവില്ല. എന്നാല് ഇനി നിങ്ങള്ക്കിങ്ങനെ അന്വേഷിച്ച് നടക്കേണ്ടി വരുന്നില്ല.
മാത്രമല്ല മിതമായ വിലയില് ഏഴ് വിവിധ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങളാണ് നിങ്ങള്ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ഇന്ന് തന്നെ ആരംഭിച്ചോളൂ ഓണ്ലൈന് ഷോപ്പിംഗിന്റെ കാലം.
പ്രിന്റഡ് ഹിപ്പി പാന്റ്സ്
വെറും 399 രൂപയാണ് ഈ പ്രിന്റഡ് ഹിപ്പി പാന്റിന്റെ വില. നിങ്ങളുടെ കളക്ഷനിലെ ഏറ്റവും മികച്ചത് എന്ന് പറയാന് കഴിയുന്ന ഒന്നായിരിക്കും ഇതെന്ന കാര്യത്തില് സംശയം വേണ്ട.

ടാപ്പേര്ഡ് പാന്റ്സ്
എന്നും ഒരേ വസ്ത്രം ധരിച്ച് ബോറടിച്ചോ, എന്നാല് ഇനി പരീക്ഷിക്കൂ പുതിയ ഡിസൈനില് ഉള്ള വസ്ത്രങ്ങള്. വെറും 559 രൂപയ്ക്ക് ഇനി നിങ്ങള്ക്ക് ടാപ്പേര്ഡ് പാന്റ് സ്വന്തമാക്കാം.

മെറൂണ് പ്രിന്റഡ് കളേര്ഡ് പാന്റ്
എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവര്ക്കാണ് മെറൂണ് കളര് പ്രിന്റഡ് പാന്റിനെ ഇഷ്ടമാകുന്നത്. ഏത് ടോപ്പിനോടൊപ്പവും ഇത് ധരിയ്ക്കാവുന്നതാണ്. വില വെറും 399 രൂപ.

ലേസ് വര്ക്ക് ട്രൗസേഴ്സ്
ലേസ് വച്ച വസ്ത്രങ്ങള്ക്ക് എന്നും ആവശ്യക്കാര് കൂടുതലാണ്. ഒരു തവണയെങ്കിലും ഇതിന്റെ ഭംഗി ആസ്വദിച്ചു നോക്കൂ. വെറും 625 രൂപയ്ക്ക് നിങ്ങള്ക്കിത് സ്വന്തമാക്കാം.

പോള്ക്ക ഡോട്ട് പാന്റ്സ്
പോള്ക്ക ഡോട്ട് പാന്റ്സ് എല്ലാവര്ക്കും ചേരുന്ന ഒന്നാണ്. കാഷ്വല് ലുക്ക് തോന്നാന് ഇതില് പരം വേറെന്തെങ്കിലും വേണോ? 400 രൂപയ്ക്ക് നിങ്ങള്ക്കിത് സ്വന്തമാക്കാം.

പലാസോ പാന്റ്
പലാസോ പാന്റുകള് ഇന്നോ ഇന്നലേയോ അല്ല വിപണിയില് എത്തിയത്. ഇതിന്റെ വിലയാകട്ടെ വെറും 599 രൂപമാത്രം.

വര്ക്കൗട്ട് പാന്റുകള്
വര്ക്കൗട്ട് പാന്റുകളാണ് മറ്റൊന്ന്. യോഗ സെഷന്, വര്ക്കൗട്ട് സെഷന് എന്നിവയ്ക്കൊക്കെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില് സംശയം വേണ്ട. ഇതിന്റെ വിലയാകട്ടെ വെറും 559 മാത്രം.




Click it and Unblock the Notifications

