മേരി അനുപമയായപ്പോള്‍ വന്ന മാറ്റം ഇതാണ്

Posted By:
Subscribe to Boldsky
പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരന്‍. എന്നാല്‍ മലയാളത്തില്‍ പ്രേമം എന്ന ചിത്രത്തില്‍ നടി അഭിനയിച്ചതെല്ലാം അന്യഭാഷാ ചിത്രങ്ങളാണ്. സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അനുപമയ്ക്ക് കഴിഞ്ഞു.

പ്രേമം എന്ന ചിത്രത്തില്‍ മേരിയെന്ന സാധാരണ പെണ്‍കുട്ടിയായി അഭിനയിച്ച അനുപമ പിന്നീട് അന്യഭാഷാ ചിത്രങ്ങളില്‍ കത്തിക്കയറുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാല്‍ അനുപമയോടൊപ്പം തന്നെ അനുപമയുടെ ഫാഷന്‍ സെന്‍സിനും സിനിമാ ലോകം മാര്‍ക്കിട്ടി കഴിഞ്ഞു. കാണാം അനുപമയുടെ ഫാഷന്‍ സെന്‍സിന്റെ ഉദാഹരണങ്ങള്‍.

 ട്രെഡീഷണല്‍ ലുക്കില്‍

ട്രെഡീഷണല്‍ ലുക്കില്‍

ട്രെഡീഷണല്‍ ലുക്കില്‍ പതിവിലും സുന്ദരിയാണ് അനുപമ. പിങ്ക് കളര്‍ സാരിയോടൊപ്പം വലിയ മാലയും മുല്ലപ്പൂവും കമ്മലും എല്ലാം അനുപമയെ പതിവിലും സുന്ദരിയാക്കുന്നു.

കേരള സാരിയില്‍

കേരള സാരിയില്‍

കേരള സാരിയിലും വളരെയധികം സുന്ദരി തന്നെയാണ് അനുപമ. എന്നാല്‍ മേരിയെ മേരിയാക്കി മാറ്റിയ മുടി സ്‌ട്രെയ്റ്റന്‍ ചെയ്തിട്ടുണ്ട് എന്ന മാത്രം.

മോഡേണ്‍ വസ്ത്രങ്ങളും

മോഡേണ്‍ വസ്ത്രങ്ങളും

നാടന്‍ വേഷങ്ങള്‍ മാത്രമല്ല മോഡേണ്‍ വസ്ത്രങ്ങളും തനിയ്ക്കിണങ്ങും എന്ന് ഈ ചിത്രത്തിലൂടെ മനസ്സിലാക്കാം

സ്വന്തമായി ഡിസൈന്‍ ചെയ്തത്

സ്വന്തമായി ഡിസൈന്‍ ചെയ്തത്

സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രമാവുമ്പോള്‍ അതിലെന്തെങ്കിലും പുതുമ കൊണ്ടു വരേണ്ടേ? അത്തരത്തില്‍ ഒന്നാണ് അനുപമ ഡിസൈന്‍ ചെയ്ത ബ്ലൗസില്‍ കൊണ്ടു വന്നത്.

ചുവന്ന സാരി

ചുവന്ന സാരി

ചുവന്ന സാരിയില്‍ അനുപമ വളരെയധികം സുന്ദരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതില്‍ വയറല്‍പം കണ്ടതിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമര്‍ശനങ്ങളാണ് ഇവര്‍ നേരിട്ടത്.

Read more about: ഫാഷന്‍, fashion, cinema
English summary

We All Want To Steal These Outfits From Anupama parameswaran

We All Want To Steal These Outfits From Anupama parameswaran, read on to know more about it.
Story first published: Thursday, February 16, 2017, 16:12 [IST]
Subscribe Newsletter