Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തരംഗമാകുന്ന ക്രോപ്പ് ടോപ് ലെഹംഗ
ചടങ്ങുകളും ജിജ്ഞാസയും നിറഞ്ഞ വിവാഹ സീസണ് ആരംഭിച്ച് കഴിഞ്ഞു. വിവാഹ വസ്ത്രങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കുമായി ആളുകള്‍ ബൊട്ടീക്കുകളിലും ഷോപ്പിങ്ങ് മാളുകളിലും നിറയും. ഈ സീസണില്‍ ഇനേകം ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ നമുക്ക് കാണാനാവും. അനേകമാളുകള്‍ ഷര്‍ട്ടും ദോത്തിയും, സാരി ബ്ലൗസിനൊപ്പം സ്കര്‍ട്ട് എന്നിവ ധരിക്കും. എന്നാല്‍ ഇപ്പോഴത്തെ മികച്ച ഇന്‍ഡോ-വെസ്റ്റേണ്‍ വേഷം ക്രോപ്പ്-ടോപ്പ് ലെഹംഗയാണ്.
ഈ പുതിയ ട്രെന്‍ഡ് പെണ്‍കുട്ടികള്‍ക്ക് ഒരു ഹരമാണ്. പദ്മിനി കോലാപ്പൂരിയുടെ വസ്ത്രപ്രദര്ശനത്തില് ഇത്തരം രണ്ട് മികച്ച വസ്ത്രങ്ങള്‍ കാണുകയുണ്ടായി.
ചുവപ്പും മഞ്ഞയും കലര്‍ന്ന ഈ ലെഹംഗ വിവാഹത്തിന് മുന്നോടിയായുള്ള മഞ്ഞള്‍ തേയ്ക്കല്‍ ചടങ്ങിന് അനുയോജ്യമാണ്. ഈ സ്ലീവ്ലെസ്സ് പിങ്ക് ക്രോപ്പ് ടോപ്പ് മഞ്ഞ ഫ്ലോറല്‍ സ്കര്‍ട്ടിന് യോജിക്കുന്നതാണ്. പകല്‍ സമയത്താണ് ഈ വസ്ത്രം കടുതല്‍ അനുയോജ്യം. 3/4 സ്ലീവ് ബ്ലൗസ് ഫ്ലോറല്‍ സീ ബ്ലൂ സ്കര്‍ട്ടിന് നന്നായി ചേരുന്നതാണ്.



Click it and Unblock the Notifications
