കാനിലെ സെക്‌സി കാലുകള്‍

Posted By:
Subscribe to Boldsky

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ താരസുന്ദരിമാരാണ്‌ എപ്പോഴും ശ്രദ്ധ പിടിച്ചു പറ്റുക. മറ്റൊന്നുമല്ല, ധരിച്ചിരിയ്‌ക്കുന്ന വസ്‌ത്രങ്ങളിലൂടെ.

2016 കാന്‍ ചലച്ചിത്രോത്സവത്തിലും സുന്ദരിമാരും ഇവരുടെ വസ്‌ത്രങ്ങളും ശ്രദ്ധ നേടി. കാലുകള്‍ കാണിയ്‌ക്കുന്ന തരത്തിലുള്ള സ്ലിറ്റ്‌ ടൈപ്പ്‌ വസ്‌ത്രങ്ങളാണ്‌ ഇത്തവണ കാനില്‍ കൂടുതല്‍ ശ്രദ്ധേയമായത്‌. ഇത്തരം ചില താരവസ്‌ത്രങ്ങള്‍ കാണൂ,

ബെല്ല ഹദീദ്‌

ബെല്ല ഹദീദ്‌

19 വയസുകാരിയായ ബെല്ല ഹദീദ്‌ ചുവപ്പു നിറത്തിലെ സ്ലിറ്റ്‌ വസ്‌ത്രത്തില്‍.

അലെസാഡ്ര ആംബ്രോസിയോ

അലെസാഡ്ര ആംബ്രോസിയോ

വെള്ള നിറത്തിലെ സ്ലിറ്റ്‌ വസ്‌ത്രത്തില്‍ അലെസാഡ്ര ആംബ്രോസിയോ.

 ബ്ലേക്ക്‌ ലൈവ്‌ലി

ബ്ലേക്ക്‌ ലൈവ്‌ലി

നീല നിറത്തിലെ വസ്‌ത്രത്തില്‍ ബ്ലേക്ക്‌ ലൈവ്‌ലി.

ചാനെല്‍ ഇമാന്‍

ചാനെല്‍ ഇമാന്‍

വെള്ള നിറത്തിലെ സ്ലിറ്റ്‌ വസ്‌ത്രത്തില്‍ ചാനെല്‍ ഇമാന്‍.

ഇസ്‌ബേല്‍ ഗൗലാര്‍ട്ട്‌

ഇസ്‌ബേല്‍ ഗൗലാര്‍ട്ട്‌

ഇസ്‌ബേല്‍ ഗൗലാര്‍ട്ട്‌ സോളിഡ്‌ ഷേഡ്‌ ബേജ്‌ വസ്‌ത്രത്തില്‍.

കാര്‍ലി ക്ലോസ്‌

കാര്‍ലി ക്ലോസ്‌

സില്‍വര്‍ നിറത്തിലെ വസ്‌ത്രത്തില്‍ കാര്‍ലി ക്ലോസ്‌.

കേറ്റ്‌ മോസ്‌

കേറ്റ്‌ മോസ്‌

ചുവന്ന നിറത്തിലെ സ്ലിറ്റുള്ള വസ്‌ത്രത്തില്‍ കേറ്റ്‌ മോസ്‌.

ലെയ്‌റ്റീഷ്യ കാസ

ലെയ്‌റ്റീഷ്യ കാസ

ലെയ്‌റ്റീഷ്യ കാസ നെറ്റ്‌ ബ്ലാക്‌ സ്ലിറ്റ്‌ വസ്‌ത്രത്തില്‍.

 നടാഷ പോളി

നടാഷ പോളി

നീല വസ്‌ത്രത്തില്‍ നടാഷ പോളി.

 ടോണി ഗ്യാരെന്‍

ടോണി ഗ്യാരെന്‍

ബ്ലാക്‌ സ്ലിറ്റ്‌ സ്ലീവ്‌ വസ്‌ത്രത്തില്‍ ടോണി ഗ്യാരെന്‍.

Read more about: fashion cannes ഫാഷന്‍
English summary

Thig High Slit Sporting Celebrities At Cannes

Thig High Slit Sporting Celebrities At Cannes. Read more to know about,
Story first published: Monday, May 23, 2016, 13:31 [IST]