Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങളെ ആകർഷിക്കുന്ന ട്രെൻഡി സാരികൾ
നമ്മുടെ പൂർവികരിൽ നിന്നും നമുക്ക് കിട്ടിയ ഒരു വസ്ത്രമാണ് സാരി .ലളിതമായതും , ഗ്രാൻഡ് ആയതും ...അങ്ങനെ നിങ്ങൾക്ക് വേണ്ടതെല്ലാം സാരിയിലുണ്ട് . ഫാബ്രിക്സും , ആധുനികവുമായ ഫാഷൻ സാരികൾ വില കൂടിയവ എന്നാണ് നമ്മുടെ ചിന്ത .
എന്നാൽ വില കുറഞ്ഞ സാരികളും സ്റ്റയിലിഷ് ലുക്ക് തരും .ഇതിൽ പ്രധാനം ഫാഷൻ ട്രെൻഡിന് അനുസരിച്ചുള്ള സാരി തെരഞ്ഞെടുക്കുക എന്നതാണ് .നിങ്ങൾക്ക് താങ്ങാവുന്ന ഫാഷണബിൾ ആയ സാരികൾ ഈ വർഷം ലഭ്യമാണ് .
ഇവിടെ ഞങ്ങൾ 500 രൂപയ്ക്ക് താഴെയുള്ള ഏറ്റവും പുത്തൻ സാരികൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു .

പ്ലയിൻ ഷിഫോൺ സാരികൾ
90 കൾക്ക് മുൻപേ ട്രെൻഡ് ആയി തുടങ്ങിയ പ്ലയിൻ ഷിഫോൺ സാരികൾ ബോളിവുഡ് സിനിമകളിലൂടെ നമ്മെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് .358 രൂപയ്ക്ക് ലഭ്യമാകുന്ന ഈ സാരികൾ ഓരോ ഇന്ത്യൻ സ്ത്രീകളും വാങ്ങണം

ഓംബ്രീ എഫക്റ്റ് തരുന്ന സാരികൾ
നിഴൽ പോലെ എഫക്റ്റ് തരുന്ന സാരികളാണ് വെസ്റ്റേൺ ട്രെൻഡ് .മറ്റു വെസ്റ്റേൺ വസ്ത്രങ്ങളെക്കാൾ ഈ സാരികൾ നല്ലതാണു .499 രൂപയ്ക്ക് ഇവ ലഭ്യമാണ് .

വെള്ളയും സ്വർണ്ണ നിറവുമുള്ള കേരള സാരികൾ
ഗാംഭീര്യം തുളുമ്പുന്ന സൗത്ത് ഇന്ത്യൻ കസവു സാരികൾ ചില ആഘോഷവേളകളിൽ നാം കണ്ടിട്ടുണ്ട് . ഇത് എപ്പോഴും നിലനിൽക്കുന്ന ഒരു ക്ലാസ്സിക് സാരി കൂടിയാണ് .425 രൂപയ്ക്ക് ലഭ്യമാണ് .

പ്രിന്റെഡ് സിൽക്ക് സാരികൾ
ഈ വിലയ്ക്കുള്ളിൽ നിൽക്കുന്ന പല നിറത്തിലുള്ള ,ആർട്ട് ഉള്ള സിൽക്ക് സാരികൾ ചൂട് കാലത്ത് ധരിക്കാൻ ഏറ്റവും അനുയോജ്യമായതും മനോഹരവുമായ സാരികളാണ് .499 രൂപയ്ക്ക് നമുക്ക് ലഭിക്കും .

സ്ട്രിപ്പ്ഡു സാരികൾ
ഈ വേനലിലെ ട്രെൻഡ് ആയിരുന്നു വരയുള്ള സാരികൾ .പല നിറത്തിലുള്ള വരകൾ ഉള്ള സാരികൾ ലഭ്യമാണ് .കാഷ്വൽ ലുക്കിൽ നിന്നും ഒരു മാറ്റം തരുന്ന ഈ സാരികൾ 398 രൂപയ്ക്ക് ലഭ്യമാണ് .

എംബ്രോയിഡറി സാരികൾ
ഷീർ സാരിയിലെ എംബ്രോയിഡറി വളരെ ആകർഷകമാണ് .പല നിറത്തിലുള്ള എംബ്രോയിഡറി ഉള്ള സാരികൾ 399 രൂപയ്ക്ക് ലഭ്യമാണ് .

പാർട്ടി സാരികൾ
500 രൂപയ്ക്ക് താഴെയുള്ള മെറ്റാലിക്കും കറുത്തതുമായ ഷേഡുള്ള പാർട്ടി സാരികൾ ആരും വാങ്ങാൻ ആഗ്രഹിക്കില്ലേ . 499 രൂപയ്ക്ക് ഇവ ലഭ്യമാണ്

പരമ്പരാഗത സിൽക്ക് സാരികൾ
തികച്ചും പരമ്പരാഗത രീതിയിലുള്ള സിൽക്ക് സാരികൾ വില കൂടിയവയാണ് .എന്നാൽ ടെമ്പിൾ ബോഡറിൽ നീലയും ഗോൾഡനും എംബ്രോയിഡറി ഉള്ള സാരി 499 രൂപയ്ക്ക് ലഭിക്കും .

ലെയിസ് വർക്ക്
ലെയിസ് ചിലവേറിയതാണ് .ബ്രാസ്സോ ഫാബ്രിക് സാരിയിൽ ലേസി ടെക്സ്ചർ വച്ച് ഗംഭീരമാക്കിയ സാരികൾ 474 രൂപയ്ക്ക് ലഭിക്കും .

മോഡേൺ ആർട്സി സാരികൾ
ഫോർമൽ ആവശ്യങ്ങൾക്കും ഇവെന്ടുകൾക്കും മോഡേൺ ലുക്ക് നൽകാൻ ഈ സാരിക്ക് കഴിയും .ഇത് പരമ്പരാഗതത്തിന്റെയും മോഡേണിന്റെയും അകലം ഇല്ലാതാക്കുന്നു .499 രൂപയ്ക്ക് വാങ്ങാവുന്നതാണ് .



Click it and Unblock the Notifications
