For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

VOOC ഫ്‌ളാഷ് ചാര്‍ജോടൊപ്പം മികച്ച ഡിസൈനില്‍ ഓപ്പോ

|

പുതിയതും അതിശയകരവുമായ ഓപ്പോ എഫ് 9 പ്രോ ഇതിനകം തന്നെ ആളുകള്‍ക്കിടയില്‍ ഒരു ഓളം ഉണ്ടാക്കുകയും അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുകയും ചെയ്തു.VOOC ഫ്‌ലാഷ് ചാര്‍ജ് ടെക്‌നോളജി ഉള്ള വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണാണിത്.

ഞങ്ങളുടെ സ്മാര്‍ട് ഫോണുകള്‍ ഞങ്ങളുടെ ജീവിതമാണ്.എന്നാല്‍ ബാറ്ററി ചാര്‍ജ് നഷ്ടമായാല്‍ എന്ത് ചെയ്യും? നമ്മുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു നില്‍ക്കും. ഒരു ദിവസം തീരുന്നതിനു മുന്‍പ് ഫോണിന്റെ ചാര്‍ജ് തീര്‍ന്നുപോയാല്‍ എന്ത് ചെയ്യും?

OPPO F9 Pro

എപ്പോഴും യാത്ര ചെയ്യുന്ന ആളുകള്‍ക്ക് സദാസമയം ഫോണ്‍ കണക്ട് ചെയ്തു വയ്ക്കാന്‍ സാധിക്കില്ല. അവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് വേണ്ടത്. ഇത്തരമൊന്ന് സാങ്കേതിക വിദഗ്ദ്ധര്‍ കണ്ടുപിടിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ?

ഓപ്പോ എഫ് 9 പ്രോ സ്മാര്‍ട്ട് ഫോണില്‍ ഈ സാങ്കേതിക വിദ്യ ഉണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയണം. ഈ സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയുടെയും , സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ അതിന്റെ എതിരാളികളെ കടത്തി മുന്നോട്ടുപോകുന്നതാണ്. അതിനാല്‍ എല്ലാ വിധത്തിലും ഇത് ഒരു ഓളം സൃഷ്ടിക്കുന്നു.

പുതിയ ഓപ്പോ എഫ് 9 പ്രോയിലെ അത്ഭുതകരമായ VOOC ചാര്‍ജ് ടെക്‌നോളജിയെക്കുറിച്ച് അറിയാത്തവര്‍ക്കായി , ഇത് ഫോണിനെ ഏതാനും മിനിറ്റ് കൊണ്ട് അസാധാരണ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യേണ്ടത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചെയ്യുന്നു. ഇതാണ് സ്മാര്‍ട്ട് ഫോണുകള്‍ക്കിടയില്‍ എല്ലാവരും ചോദിച്ചിരുന്നത്.

OPPO F9 Pro

VOOC ഫ്‌ളാഷ് ചാര്‍ജ് ടെക്‌നോളജിയുടെ പ്രത്യേകത എന്നത് കുറഞ്ഞത് 5 മിനിറ്റ് ചാര്‍ജിംഗിലൂടെ 2 മണിക്കൂര്‍ ടോക്ക് ടൈം സമയം ലഭിക്കുന്നു എന്നതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഇത് ജീവന്‍ രക്ഷിക്കുന്ന സാങ്കേതികതയാണ്.

സത്യത്തില്‍ ജോലി ചെയ്യുന്ന യുവാക്കളുടെ ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നു. നിങ്ങളുടെ ഫോണില്‍ 5 % ബാറ്ററി ചാര്‍ജ് ഉള്ളപ്പോള്‍ നിങ്ങളുടെ ബോസ് ഒരു പ്രധാന കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കാനായി മെയില്‍ ചെയ്യുന്നുവെന്ന് വിചാരിക്കുക. ഓപ്പോ എഫ് 9 പ്രോയിലെ VOOC ഫ്‌ലാഷ് ചാര്‍ജ് പോലുള്ള സാങ്കേതികത വിദ്യകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ രക്ഷകനായി മാറുമോ? ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് പലപ്പോഴും ഉണ്ടായിട്ടില്ല? നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണ്‍ മാറ്റി VOOC ഫ്‌ളാഷ് ചാര്‍ജ് ഉള്ള പുതിയ ഓപ്പോ എഫ് 9 പ്രോ വാങ്ങാന്‍ സമയമായി എന്നര്‍ത്ഥം

VOOC ഫ്‌ലാഷ് ചാര്‍ജ് ടെക്‌നോളജി മാത്രമാണ് പുതിയ ഓപ്പോ എഫ് 9 പ്രോയിലെ പ്രത്യേകത എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ,ഓപ്പോ എഫ് 9 പ്രോയില്‍ മറ്റ് അത്ഭുതകരമായ സവിശേഷതകളും ഉണ്ട്.

OPPO F9 Pro

വാട്ടര്‍ ഡ്രോപ്പ് സ്‌ക്രീനില്‍ വരുന്ന പുതിയ ഓപ്പോ എഫ് 9 പ്രോ ട്വലൈറ്റ് ബ്ലൂ, സണ്‍റൈസ് റെഡ്, സ്റ്റാറി പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഉണ്ട്. 3500 എംഎഎച്ച് ബാറ്ററി, ഏറ്റവും മികച്ച നിലവാരം കാണിക്കുന്നു. സാങ്കേതിക വിദ്യയ്ക്കൊപ്പം സെല്‍ഫി പ്രേമികള്‍ക്കായുള്ളതെല്ലാം അതിലുണ്ട്. 16 എംപി 2 എംപി ഡ്യുവല്‍ ക്യാമറ, 25 എംപി ഫ്രണ്ട് ക്യാമറ എന്നിവ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ സഹായിക്കുന്നു. ഇതിലെ VOOC ഫ്‌ളാഷ് ചാര്‍ജ് ടെക്‌നോളജി കേക്കിന്റെ മുകളിലെ ഐസിംഗ് പോലെ മാത്രമാണ്.

VOOC ഫ്‌ലാഷ് ചാര്‍ജിംഗ് ടെക്‌നോളജിയില്‍ അധിഷ്ഠിതമായ പുതിയ ഓപ്പോ എഫ് 9 പ്രോ വാങ്ങുന്നതിന് ആളുകള്‍ക്ക് പല കാരണങ്ങളും ഉണ്ട്. നിങ്ങളുടെ കാരണം എന്താണ്?

Read more about: oppo fashion
English summary

OPPO F9 Pro Arrives With VOOC Flash Charge And Gradient Design

The new and the amazingly stunning OPPO F9 Pro has already created a buzz among the people from all walks of life. And why not! It is the latest smartphone in the market with the amazing VOOC Flash Charge Technology.
Story first published: Thursday, October 4, 2018, 11:35 [IST]
X
Desktop Bottom Promotion