Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആലിയ ഭട്ട്, കോസ്മോപോളിറ്റന്‍ കവറില്‍
Magazine Cover
oi-Staff
By Super
ബോളിവുഡിന്റെ പ്രിയങ്കരിയായ ആലിയ ഭട്ട് വിചിത്ര സ്വഭാവിയായ സ്കൂള്‍ കുട്ടിയുടെ വേഷത്തില്‍ പ്രശസ്തയാണ്. തന്റെ പതിനെട്ടാമത്തെ വയസിലാണ് ആലിയ ബോളിവുഡിലെ താരമായി മാറിയത്.
ആലിയയുടെ സംവിധായകനായ പിതാവും, സിനിമാ പശ്ചാത്തലവും സിനിമ പ്രവേശനത്തിന് കാരണമായെങ്കിലും ഹൈവേ, 2 സ്റ്റേറ്റ്സ് തുടങ്ങിയ ചിത്രങ്ങളില്‍ ആലിയയുടെ അഭിനയ മികവ് കാണാനാവും. കരണ്‍ ജോഹറിന്റെ നിര്‍മ്മാണവും, ഉന്മാദകരമായ പശ്ചാത്തല സംഗീതവും ആലിയയുടെ ആദ്യ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

ഈ ചിത്രത്തില്‍ ആലിയ സുന്ദരിയായി കാണപ്പെട്ടെങ്കിലും, ഒരു നടിയെന്ന നിലയില്‍ ആലിയക്ക് സ്ഥാനം നേടിക്കൊടുത്തത് ഹൈവേയാണ്. ഒരു പെണ്‍കുട്ടിയുടെ വ്യക്തി സ്വഭാവങ്ങളും, ലളിതമായ അഭിമുഖങ്ങളും ആലിയയെ ഒരു കുട്ടിയെപ്പോലെയാണ് തോന്നിപ്പിക്കുക. എന്നാല്‍ കോസ്മോപൊളിറ്റന്‍ മാസികയുടെ ഒക്ടോബറിലെ കവര്‍ ചിത്രം കണ്ടതോടെ ഇതില്‍ മാറ്റം വന്നു.

മുഖചിത്രത്തില്‍ ആലിയ തികച്ചും ആകര്‍ഷകയായി കാണപ്പെടുന്നു. ഒറ്റവരിയില്‍ ഒതുക്കിപ്പറഞ്ഞാല്‍ ആലിയ ആത്മവിശ്വാസത്തിന്റെയും സൗന്ദര്യത്തിന്റെയും തികഞ്ഞ ഉദാഹരണമായി കാണപ്പെടുന്നു.

Comments
Read in English: Alia Bhatt's Bling Factor
Read in Hindi: ‘शानदार’ की आलिया भट्ट बनीं कॉस्मोपॉलिटन की कवर गर्ल
Read in Kannada: ಕಾಸ್ಮೋಪಾಲಿಟನ್ ಮುಖಪುಟದಲ್ಲಿ-ಮಿಂಚಿದ ಆಲಿಯಾ ಭಟ್
Read in Tamil: பாலிவுட்டின் "செல்லாக்குட்டி" அலியா பட்டின் குறும்புத்தனமான புகைப்படங்கள்!
Read in Telugu: కాస్మోపాలిటిన్ కోసం అలీయా బట్ హాట్ లుక్
Read in Hindi: ‘शानदार’ की आलिया भट्ट बनीं कॉस्मोपॉलिटन की कवर गर्ल
Read in Kannada: ಕಾಸ್ಮೋಪಾಲಿಟನ್ ಮುಖಪುಟದಲ್ಲಿ-ಮಿಂಚಿದ ಆಲಿಯಾ ಭಟ್
Read in Tamil: பாலிவுட்டின் "செல்லாக்குட்டி" அலியா பட்டின் குறும்புத்தனமான புகைப்படங்கள்!
Read in Telugu: కాస్మోపాలిటిన్ కోసం అలీయా బట్ హాట్ లుక్
English summary



Click it and Unblock the Notifications
