Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഇതു വരെ കാണാത്ത മുഖവുമായി സായ് പല്ലവി വീണ്ടും...
സായ് പല്ലവിയെ നമുക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേമത്തിലെ മലര് മിസ്സായി വന്ന് മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവി. ഇപ്പോള്‍ കലി എന്ന ചിത്രത്തിലെ നായികയായി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
എന്നാല്‍ അതൊന്നുമല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയം. വനിതാ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. സായി പല്ലവിയുടെ ഇതുവരെ കാണാത്ത ഫാഷന്‍ മുഖവും ചിരിയും എത്ത്രത്തോളം പ്രേക്ഷകന് സ്വീകരിച്ചു എന്നു നമുക്ക് നോക്കാം.

സുന്ദരിയായി സായി പല്ലവി
സാരിയും മയില്‍പ്പീലിയും സായി പല്ലവിയെ വീണ്ടും സുന്ദരിയാക്കി. ഇപ്പോള്‍ ഒരു മലയാളിക്കുട്ടിയല്ലെന്ന് ആരെങ്കിലും പറയുമോ?

ഫുള്‍സ്ലീവ് ചുരിദാറില്‍
മലര് മിസ്സിന് ചേരുന്നത് സാരിയാണെങ്കില്‍ ഇവിടെ ഏത് വസ്ത്രത്തിലും സായി സുന്ദരി തന്നെയാണ്. ഫുള്‍സ്ലീവ് ചുരിദാറില്‍ പതിവിലും സുന്ദരിയായി സായ് പല്ലവി.

മുടി തന്നെ ഹൈലൈറ്റ്
മലര് മിസ്സിനെ മലരാക്കിയതും ശ്രദ്ധേയയാക്കിയതും മുടി തന്നെയാണ് എന്നതാണ് സത്യം. ഇവിടെ ഫോട്ടോഷൂട്ടിലും ഹൈലൈറ്റ് സായ് പല്ലവിയുടെ മുടി തന്നെയാണ് എന്നതാണ് കാര്യം. ഒരു വശത്തേക്ക് വിടര്‍ത്തിയിട്ടിരിക്കുന്ന ഹെയര്‍സ്റ്റൈല്‍ സായ് പല്ലവിയെ കൂടുതല്‍ സുന്ദരിയാക്കിയോ?

വലിയ കമ്മല്‍
സായ് പല്ലവി അണിഞ്ഞിരിക്കുന്ന കമ്മല്‍ തന്നെയാണ് മുഖത്ത് ഏറ്റവും ആകര്‍ഷകത്വം ഉണ്ടാക്കുന്നതും.

മിതമായ മേക്കപ്പ്
മേക്കപ്പിന്റെ കാര്യത്തില്‍ സായ് എപ്പോഴും പുറകില്‍ തന്നെയാണ്. എന്നാല്‍ മേക്കപ് കുറഞ്ഞെന്നു കരുതി ഒരിക്കലും മുഖത്തിന്റെ ഭംഗി കുറയുന്നില്ല.

കഴുത്ത് കേറിയ വസ്ത്രം
വസ്ത്രത്തിനു ചേരുന്ന കമ്മലാണ് ഇട്ടിരിക്കുന്നത് എന്നതും സായിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വസ്ത്രത്തിന്റെ കഴുത്തും ക്രീം കളര്‍ വസ്ത്രത്തിലും സായിയെ സുന്ദരിയാക്കുന്നു.

ഷാളിലും പ്രത്യേകത
നിറയെ മുത്തുകള്‍ പതിപ്പിച്ച വര്‍ക്കുകളുള്ള ഷാളാണ് സായ് പല്ലവി ഫോട്ടോഷൂട്ടാനായി തിരഞ്ഞെടുത്തത്.



Click it and Unblock the Notifications
