Latest Updates
-
ദീപാവലി ക്ലീനിംഗ്: വാസ്തു പ്രകാരം വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം വരാൻ ശ്രദ്ധിക്കാം -
കേരളപ്പിറവി ആഘോഷം: യാത്രകൾ പ്ലാൻ ചെയ്യുകയാണോ? ഗതാഗത നിയന്ത്രണങ്ങളും ഹെൽപ്പ് ലൈൻ നമ്പറുകളും അറിയാം -
ഐടിആർ ഫയൽ ചെയ്യാൻ ഇനി സമയം നീട്ടി; ഓഡിറ്റിംഗ് ആവശ്യമുള്ളവർ ശ്രദ്ധിക്കേണ്ട പുതിയ തീയതികൾ ഇതാ! -
നവംബർ 1-3: യാത്രയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും ഗ്രഹങ്ങളുടെ സ്വാധീനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 31 ഗ്രഹഗോചരം: 12 രാശിക്കാർക്കും ഇന്നത്തെ നിർണ്ണായക ദിനം; പണമിടപാടിലും ഷോപ്പിംഗിലും ജാഗ്രത വേണം -
ഒക്ടോബർ 31 ഭാഗ്യയോഗം: പണം, ഇന്റർവ്യൂ, ഷോപ്പിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
നവംബർ 1-7: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 നവംബർ മാസഫലം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം ഈ കാര്യങ്ങൾ -
ഒക്ടോബർ 31 നക്ഷത്രഫലം: തിരുവാതിര, പുണർതം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം; അറിയാം നിങ്ങളുടെ ഇന്നത്തെ ഫലം -
ഒക്ടോബർ 30 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ!
തടിച്ച പെണ്പിള്ളേര് ഷോട്സിട്ടാലോ?
തടിച്ച പെൺകുട്ടികൾ എങ്ങനെ ഷോട്ട്സ് ധരിക്കും , കർവി ഗേൾസ് ....ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ..
വേനൽക്കാലമാകുമ്പോൾ പഴയ ഷോട്സെല്ലാം മടങ്ങി വരും .ഇതാണ് ഷോട്സ് അണിഞ്ഞു സ്റ്റൈൽ ആകാൻ പറ്റിയ സമയം . അതിനാൽ ഈ അവസരം നഷ്ടപ്പെടുത്തരുത് .
പക്ഷെ പലർക്കും ഈ സീസണൽ ട്രെൻഡ് എൻജോയ് ചെയ്യാൻ കഴിയുന്നില്ല . ഇത് കുറച്ചു ബുദ്ധിമുട്ടാകും എന്നവർ കരുതുന്നു .
തടിച്ചവർക്കും ഷോട്സിൽ സ്റ്റൈൽ ആകാൻ 7 വഴികൾ ചുവടെ ചേർക്കുന്നു .ഇവ അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും .തീർച്ച .

ലെയിസ് മുകളിൽ
നിങ്ങളുടെ മുട്ടുവരെയുള്ള ഷോട്സിനൊപ്പം ഫുൾ സ്ലീവ് ആയ ലെയിസ് ടോപ് ഇടുക .ഇരുണ്ട നിറത്തിലുള്ള ടോപ് ഉപയോഗിക്കുക .ഒപ്പം സ്ലിങ്ങ് ബാഗും ഉപയോഗിക്കാം .

ടാങ്ക് ടോപ്
നീളമുള്ള വെള്ളനിറമുള്ള ടാങ്ക് ടോപ് തിരഞ്ഞെടുക്കാം .അതിൽ ഡാർക്ക് ഷേഡ് ഉള്ള കോട്ടും വലിയ ഒരു ബെൽറ്റും ഒപ്പം സ്ലിങ്ങ് ബാഗും അണിയാം .

കാഷ്വലാകാം
നിങ്ങളുടെ കട്ടിയുള്ള വസ്ത്രത്തോടൊപ്പം ഒരു കറുത്ത ടോപ് കൂടെ ചേർക്കുക .

അക്സന്റുകൾ
നീളമുള്ള ടോപ്പിനൊപ്പം ലെയിസ് ടോപ്പും അണിയുക .ഒപ്പം ഒരു പ്രിന്റെഡ് സ്കാർഫും ,ടാൻ ബെൽറ്റും ആകാം .

ജാക്കെറ്റ്
ഒരു മടിയുള്ള ദിവസം നീല ജീൻസിനൊപ്പം കറുത്ത സ്പാഗെറ്റിയും കൂടെ ചാര നിറത്തിലുള്ള ജാക്കെറ്റും അണിയാം .

ലിഗന്റ്റ് ആകാം
സ്ലീവ് ലെസ് ആയതോ ഫുൾ സ്ലീവ് ആയതോ ആയ കറുത്ത ടോപ് ഇടുക .നിങ്ങളുടെ കോട്ടൻ ഷോട്സ് ഇട്ടു അരികുകൾ മടക്കി വയ്ക്കുക .ലുക്ക് മാക്സിമൈസ് ആക്കാനായി ടാൻ ബെൽറ്റും അണിയുക .

ഷോട്സിനൊപ്പം ടാങ്ക് ടോപ് അ
ഷോട്സിനൊപ്പം ടാങ്ക് ടോപ് അണിയുക .അനിമൽ പ്രിന്റ് ഉള്ള കോട്ടും കൂടി അണിയുക



Click it and Unblock the Notifications
