സത്യമായിട്ടും ബ്രാ പുറത്തു കാണില്ല, നോക്കൂ,

Posted By:
Subscribe to Boldsky

സ്‌ത്രീകളുടെ അടിവസ്‌ത്രമായ ബ്രാ, പ്രത്യേകിച്ചു ബ്രായുടെ സ്‌ട്രാപ്പ്‌ പുറത്തു കാണുന്നത്‌ അത്ര നല്ല കാര്യമായി ഇന്ത്യക്കാര്‍ പൊതുവെ അംഗീകരിച്ചിട്ടില്ല. ഇതും ഇപ്പോള്‍ ഫാഷനായി വരുമെങ്കിലും.

ബ്രായുടെ വള്ളി പുറത്തു കാണുന്നത്‌ പല സ്‌ത്രീകള്‍ക്കും പൊതുവെ ആത്മവിശ്വാസക്കുറവുണ്ടാക്കാറുണ്ട്‌. മാത്രമല്ല, ഇതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട പല വസ്‌ത്രഫാഷനുകളും പരീക്ഷിയ്‌ക്കാന്‍ കഴിയാതെ പോകുകയുമുണ്ട്‌.

ഇതിനുള്ള പരിഹാരമാണ്‌ താഴെക്കാണുന്ന ബ്രാ ഫാഷനുകളും ഇവയ്‌ക്കിണങ്ങുന്ന വസ്‌ത്രങ്ങളും.

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

വണ്‍ ഷോള്‍ഡര്‍ ബ്രാ. ഇതിനിണങ്ങുന്ന വസ്‌ത്രഫാഷനും.

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

കഴുത്തിറങ്ങിയ വസ്‌ത്രം ധരിച്ചാലും ബ്രാ പുറത്തു കാണുമെന്ന ഭയം വേണ്ട.

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

ഹാള്‍ട്ടര്‍ നെക്ക്‌ എന്ന ഈ ബ്രാ ഫാഷന്‍ കാണൂ, ഇതിനു ചേര്‍ന്ന വസ്‌ത്രവുമുണ്ട്‌.

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

ബായ്‌ക്ക്‌ ഓപ്പണ്‍ ഡ്രസിനൊപ്പം ധരിയ്‌ക്കാവുന്ന സ്റ്റിക്‌ ഓണ്‍ ബ്രാ.

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

ക്രിസ്‌ ക്രോസ്‌ ടൈപ്പ്‌ ബ്രാ. ഇതിന്‌ ഈ പ്രത്യേക രീതിയിലെ വസ്‌ത്രഫാഷന്‍ തന്നെ വേണം.

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സത്യമായിട്ടും ബ്രാ പുറത്തു കാണില്ല.....

സിംഗിള്‍ പീസ്‌ വസ്‌ത്രത്തിനു ചേര്‍ന്ന കോര്‍സെറ്റ്‌ ടൈപ്പ്‌ ബ്രാ കാണൂ.

English summary

Bra Fashion To Avoid Strips Outside

Bras for different dresses: With multiple dress options the types of bras also have evolved, so take a look at 6 types of bra you should try.
Story first published: Saturday, July 2, 2016, 13:30 [IST]
Subscribe Newsletter