അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു?

Posted By: Staff
Subscribe to Boldsky

ബി ടൗണിലെ പുതിയ ഫാഷൻ തരംഗം ആരെന്നറിയാമോ ?മറ്റാരുമല്ല അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ.ഷാരുഖ് ഖാന്റെ മകൻ ആര്യന്റെ ബിരുദദാന ചടങ്ങിൽ നവ്യയെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ തലക്കെട്ടു വന്നു .

പത്രങ്ങൾക്കു അവരുടെ കഥകൾ പുറത്തുവിടാതിരിക്കാനാവില്ല .കൂടാതെ ഈ താര കുട്ടികൾ സോഷ്യൽ മീഡിയയിലെ ഉപഭോക്താക്കൾ ആയതിനാൽ അവരുടെ പ്രൊഫൈലിൽ നിന്നും വിവരങ്ങൾ ലഭിക്കുക എളുപ്പമാണ് .

നവ്യ ഇൻസ്റാഗ്രാമിലും ചിത്രങ്ങൾ ഇട്ടിട്ടുണ്ട് .ഇതു കാണുമ്പോൾ തന്നെ വളരെ വ്യക്തമാണ് നവ്യ ബോളിവുഡിലെ അടുത്ത ഫാഷൻ താരം ആണെന്ന് .സോനം കപൂറിന്റെ ദിവസങ്ങൾ കഴിഞ്ഞു .നവ്യക്ക് ഫാഷൻ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായറിയാം .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

നവ്യ കോക്‌ടെയിൽ ഡ്രെസ്സിൽ തുടങ്ങി ഇരുണ്ട കണ്ണുള്ള എമോ ലുക്കിൽ വളരെ അനായാസം തിളങ്ങി .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

ദേശി ലുക്കിൽ നവ്യ സുന്ദരമായ പച്ച ലഹങ്കയും സ്വർണ നിറമുള്ള ആപ്ലിക്യുസിലുമായിരുന്നു .അപ്പോൾ അവളുടെ അമ്മയെപ്പോലെ സുന്ദരിയും ആയിരുന്നു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

കട്ടൗട്ടിൽ നവ്യ സുന്ദരമായ പീച്‌ ഡ്രെസ്സിൽ ആയിരുന്നു .ബോട്ട് നെക് ലയിനും അരക്കെട്ടിലെ കട്ടൗട്ടും നീറ്റായിരുന്നു .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

നവ്യ തന്റെ പീയാനോ കഴിവ് കാണിച്ചപ്പോൾ ലളിതമായ ടീ യിലായിരുന്നു .വെള്ള ആബെർക്രോംബി ടീ യും വരയുള്ള ഷോർട്ടുമായിരുന്നു വേഷം .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

ആഗ്രയിൽ വിനോദയാത്ര പോയപ്പോൾ പോൾക്കാ ഡോട് ടീയിലായിരുന്നു നവ്യ .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

കറുത്ത ഗ്രാഫിക് ടീയിലും കറുത്ത ലതർ പാൻസിലും നവ്യ എമോ പോലിരുന്നു .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

നവ്യയെ ഇൻസ്റ്റാഗ്രാമിൽ ഒരു കറുത്ത ബൈക്കർ ഗേൾ ജാക്കറ്റിൽ കാണുമ്പോൾ നമ്മൾ അനായാസമായി ആ പെൺകുട്ടിയെ നോക്കി കാണും .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

ബോഡി ഫൈറ്ററുടെ വെള്ള ചിക് വസ്ത്രവും ബ്രൗൺ ലതർ ജാക്കറ്റുമായി നവ്യയെ കാണുമ്പോൾ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ ?

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

വെള്ള ഷർട്ടും കറുത്ത സ്ലീവുമായി നവ്യ വന്നപ്പോൾ അവളുടെ മുടി വളരെ നന്നായി ചെയ്തിരുന്നു .

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു

പ്ലെയിഡ് ട്രെന്റിൽ നാടകീയമായ ഐലയിനറും ഹെവി കമ്മലുമായാണ് നവ്യ വന്നത് .

English summary

Navya nanda amitabh bachchan grand daughters hot looks

Check out top hot looks Of Amitabh Bachchans Granddaughter Navya Naveli Nanda.
Subscribe Newsletter