അടിവസ്ത്രം പുറത്തുകാണിക്കുന്നതു നല്ലതാണോ ?

Posted By: Super Admin
Subscribe to Boldsky

അടിവസ്ത്രം പുറത്തുകാണിക്കുന്നതു നല്ലതാണോ ?നമുക്ക് കിം കർദാഷിയാനിനോട് ചോദിക്കാം . കിം കർദാഷിയാൻ പല കാര്യങ്ങളിലും പ്രസിദ്ധയാണ് .ഇൻസ്റ്റാഗ്രാമിൽ നഗ്ന ചിത്രങ്ങൾ ഇടുക ,കുഞ്ഞിന്റെ ചിത്രങ്ങൾ തുടങ്ങിയവ

കിം ഉം ഭർത്താവു കന്യേയും ലോസ് ഏഞ്ചൽസിൽ നടന്ന കെ എൻ ബി സി യുടെ ബ്യുട്ടി ലാഞ്ചു പാർട്ടിയിൽ മാറ്റുരച്ചു .കിം നായാട്ടിനുള്ള പച്ച നിറത്തിലുള്ള വേഷത്തിലായിരുന്നു .കഴുത്തു മറഞ്ഞ രീതിയിലും എന്നാൽ കാലിൽ കൂടുതൽ തുറന്ന രീതിയിലായിരുന്നു .

kim kardashian kanye west at knbc beauty launch party dress

അവരുടെ അടിവസ്ത്രം പൂർണമായും കാണുന്ന രീതിയിലായിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത .ഫാഷനിൽ അടിവസ്ത്രം കാണിക്കുക എന്നത് പുതിയ കാര്യം ആണോ എന്നറിയില്ല .അങ്ങനെ അല്ല എന്നാണ് പ്രതീക്ഷിക്കുന്നത് .

kim kardashian kanye west at knbc beauty launch party dress

കിം ഒരു വലിയ ഫാഷൻ ഐക്കൺ ആയതുകൊണ്ട് ഈ ട്രെൻഡ് പുതിയ ഒന്നാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . നമുക്ക് ഇവരെക്കുറിച്ചു കൂടുതൽ അറിയില്ലെങ്കിലും ,ഇനി ഇങ്ങനെ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നു .കിം നെ സംബന്ധിച്ചിടത്തോളം അവർ വസ്ത്രം മാറ്റി തന്റെ അടിവസ്ത്രം പ്രദർശിപ്പിച്ചു .

kim kardashian kanye west at knbc beauty launch party dress

സ്യുടി ബൂട്ടും ,ബോബ് ചെയ്ത മുടിയുമായാണ് കിം എത്തിയത് .നമുക്ക് അവരുടെ സ്മോക്കി ഐ മേക്കപ്പ് ഇഷ്ടമാണ് .എന്നാൽ കന്യേ എത്തിയത് ഡെനീംസിലും നീല ടീയിലുമാണ് .നിങ്ങൾക്ക് എന്ത് തോന്നുന്നു ?

Read more about: fashion ഫാഷന്‍
English summary

kim kardashian kanye west at knbc beauty launch party dress

Take a look at Kim Kardashian and her new dress that showed off her underwear at KNBC launch party in Los Angeles.
Story first published: Monday, August 8, 2016, 22:00 [IST]