Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
കിം കര്‍ദാഷിയാന്റെ കാനിലെ സെക്സി ലുക്ക്
Fashion
oi-Staff
By Super
കിം കര്ദാഷിയന് 2016 കാന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ എത്തിച്ചേരുകയും തന്റെ പുതിയ ബോള്‍ഡ് ലുക്ക് വഴി കാണികളുടെ ഏറെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. വൈറ്റ് സ്ലിപ് ഡ്രസ്സും, പ്ലഞ്ചിങ്ങ് നെക്ക്ലൈനുമായിരുന്നു കിമ്മിന്റെ വേഷം.

വണ്ണം കുറഞ്ഞ വൈറ്റ് ഡ്രസ്സും ഒപ്പം അയഞ്ഞ വൈറ്റ് കാര്‍ഡിഗനും ഒപ്പം സ്യൂഡ് ബൂട്ടുകളും കിം ധരിച്ചിരുന്നു. ഇവയ്ക്കൊപ്പം കറുത്ത സണ്‍ഗ്ലാസ്സും. ന്യൂയോര്‍ക്കിലെ വെല്ലി അവാര്‍ഡ്സ് ചടങ്ങില്‍ നിന്ന് നേരിട്ട് ഫ്രാന്സിലേക്കെത്തുകയായിരുന്നു കിം.

കാന്‍സ് 2016 ലെ ഈ കാല്‍പ്പനിക വൈറ്റ് സാറ്റിന് സ്ലിപ് ഡ്രസ്സ് കാല്വിന് ക്ലെയിനിന്റെ എസ്എസ് 16 കളക്ഷനില്‍ നിന്നുള്ളതാണ്. നടന്ന ഓരോ വഴിയിലും ആളുകളുടെ കടാക്ഷം കിം ഏറ്റുവാങ്ങി. കിമ്മിന്റെ കാന്‍ ലുക്ക് കാണൂ.

Comments
English summary
കിം കര്‍ദാഷിയാന്റെ കാനിലെ സെക്സി ലുക്ക് | Kim Kardashian Arrives At Cannes & She Is The New Level Of Sexy
Story first published: Friday, May 20, 2016, 19:30 [IST]
Other articles published on May 20, 2016



Click it and Unblock the Notifications
