Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദീപികയുടെ ഡിസ്ട്രസ്സ്ഡ് ഡെനിം പ്രണയം!
അതീവ ഫാഷന്‍ പ്രേമിയായ ഒരു ബോളിവുഡ് സൂപ്പര്‍താരമാണ് ദീപിക പദുകോണ്‍. ഈ ബാംഗ്ലൂര്‍ സുന്ദരി ഓരോ നിമിഷത്തിലും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ദീപിക എല്ലായ്പ്പോഴും സുന്ദരിയും ഫാഷണബിളും ആയിരിക്കാന്‍ കാരണമെന്താണ്? ദീപിക അതീവ സുന്ദരിയും ആകര്‍ഷകത്വവുമുള്ള ഒരു ചലച്ചിത്രനടിയാണ്. മാത്രമല്ല ധൈര്യശാലിയും.
ദീപികയുടെ ഒരു പ്രത്യേകത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഡിസ്ട്രസ്സ്ഡ് ഡെനിം ആണ് ദീപികയുടെ പ്രിയ വസ്ത്രം. ഡെനിംസില് ദീപിക വളരെ ഊര്‍ജ്ജസ്വലയും സുന്ദരിയുമായി കാണപ്പെടുന്നു. ഡെനിംസില് തന്നെ ഡിസ്ട്രസ്സ്ഡ് ഡെനിംസിനോടാണ് ദീപികയ്ക്ക് കൂടുതല്‍ പ്രിയം. ദീപികയുടെ പുതിയ ഡിസ്ട്രസ്സ്ഡ് ഡെനിം ലുക്ക് നോക്കാം.

രണ്‍ബീര്‍ കബീറിനൊപ്പം അഭിനയിച്ച തമാഷ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കിലാണ് കുറച്ച് ദിവസങ്ങളായി ദീപിക. അടുത്തിടെ ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഗാനങ്ങളെല്ലാം വന്‍ഹിറ്റുമാണ്. ഈ ചടങ്ങിലും അതീവ സുന്ദരിയായാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്.
ലോംഗ് എംബ്രോയ്ഡറിയോട് കൂടിയ ഷര്‍ട്ടും ഡിസ്ട്രസ്സ്ഡ് ഡെനിമുമാണ് ദീപിക ധരിച്ചിരുന്നത്. നിറം മങ്ങിയ ചെറുതായി കീറലുകള്‍ വീണ ഈ ജീന്‍സുകളുടെ സൗന്ദര്യത്തെ കുറിച്ചും അവ എങ്ങനെ ധരിക്കണമെന്നതിനെ പറ്റിയും ദീപികയ്ക്ക് കൃത്യമായി അറിയാം.

ഷര്‍ട്ട് ഏറെക്കുറെ കെയ്പ് ഡ്രെസ്സിന് (Cape Dress) സമാനമായിരുന്നു. അപ്ഡു ഹെയര്‍ സ്റ്റൈലും മെറൂണ്‍ പമ്പ്സും കൂടി ചേര്‍ന്നതോടെ ദീപിക ചടങ്ങിലെ ഏറ്റവും ശ്രദ്ധേയ താരമാറി മാറി.



Click it and Unblock the Notifications
