Just In
- 2 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 7 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- 18 hrs ago
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില് പരിഹാരമുണ്ട്
- 19 hrs ago
സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം
Don't Miss
- News
ഉന്നാവോ കൂട്ടബലാൽസംഗക്കേസ്: ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Movies
യുവനടന്മാരില് ചിലരുടെ കാരവനില് കയറിയാല് ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- Finance
വർഷാവസാനം കാർ വില വർദ്ധിപ്പിക്കുന്നതിന് പിറകിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
- Sports
ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്ചാ' ജോടിയെ കളിപ്പിക്കുമോ?
ബോളിവുഡും മോളിവുഡും; മെഹന്ദിയില് മികച്ചത് ആര്
ബോളിവുഡിലും മോളിവുഡിലും കല്ല്യാണ തിരക്കുകളാണ്. കഴിഞ്ഞ ദിവസം വിവാഹിതരായ ദീപിക പദുക്കോണും രണ്വീറുമാണ് ഇപ്പോഴത്തെ നവദമ്പതികള്. വിവാഹമാമാങ്കം ബോളിവുഡിലും മോളിവുഡിലും എല്ലാം ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഴ്ചകളോളം ദിവസങ്ങളോളം നീണ്ട് നില്ക്കുന്ന ആഘോഷമാണ് പല വിവാഹങ്ങളും. മെഹന്ദി ദിനം മുതല് ആഘോഷരാവാണ് ഓരോരുത്തര്ക്കും.
Most read: ജാന്വിയാണ് വഴികാട്ടി;ശ്രീദേവി പറഞ്ഞത് എന്തുകൊണ്ട്
മലയാളത്തിലും ബോളിവുഡിലും വിവാഹത്തിന് എല്ലാവരും തയ്യാറെടുക്കുമ്പോഴും എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെ തന്നെയായിരിക്കും. പ്രിയതാരം വധുവാകുമ്പോള് തിരഞ്ഞെടുക്കുന്ന സാരിയും ആഭരണങ്ങളും മുതല് ഹെയര് സ്റ്റൈലുകള് വരെ നമ്മളെല്ലാവരും ശ്രദ്ധിക്കുന്നു. മെഹന്ദി ദിനത്തില് മാത്രമല്ല വിവാഹ ദിനത്തിലും റിസപ്ഷനും എല്ലാം ശ്രദ്ധാകേന്ദ്രം വധു തന്നെയായിരിക്കും. പ്രിയതാരങ്ങളുടെ മെഹന്ദിയുടേയും വിവാഹത്തിന്റേയും കാര്യമെടുക്കുമ്പോള് പുതിയ ഫാഷന് ലോകം തന്നെയാണ് ഓരോ വിവാഹത്തിനു ശേഷവും പ്രേക്ഷകരെ ആകര്ഷിക്കുന്നത്.
{photo-feature}