Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തമന്ന ഭാട്ടിയയുടെ ഹോട്ട് ബ്ലാക്ക് വേഷം
Bollywood Wardrobe
oi-Staff
By Super
നിങ്ങള്‍ക്ക് നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായെന്ന് വരില്ല! തമന്ന ഭാട്ടിയയുടെ കിടിലന്‍ ലുക്ക് കണ്ടോ? പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ അടുത്തിടെ കണ്ടപ്പോള്‍ വളരെ സുന്ദരിയായിരുന്നു തമന്ന. റിഥി മെഹ്റയുടെ ബ്ലാക്ക് ഡ്രസ്സായിരുന്നു തമന്നയുടെ വേഷം. അതിന്റെ ക്രൂ നെക്ക് താമരയുടെ ആകൃതിയില്‍ എംബ്രോയ്ഡറി ചെയ്തിരുന്നു.

കറുത്ത നിറമുള്ള ചെരുപ്പാണ് തമന്ന അണിഞ്ഞിരുന്നത്. പിങ്ക് മാറ്റ് ലിസ്റ്റിക്കും ഇടത് കയ്യില്‍ കറുത്ത വാച്ചുമുണ്ടായിരുന്നു. കോക്ക്ടെയില്‍ ഡ്രസ്സില്‍ വാച്ച് എങ്ങനെ മിക്സ് ചെയ്തിരിക്കുന്നു എന്ന് നോക്കുക. ഈ ബ്ലാക്ക് ഹോട്ട് ലുക്കിനെപ്പറ്റി നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. റിഥി മെഹ്റയിലുള്ള തമന്നയെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?
Comments
Read in English: Tamannaah Wearing Ridhi Mehra's Dress
English summary
തമന്ന ഭാട്ടിയയുടെ ഹോട്ട് ബ്ലാക്ക് വേഷം | Tamannaah Bhatia In Ridhi Mehra Black Dress
Story first published: Monday, December 14, 2015, 21:02 [IST]
Other articles published on Dec 14, 2015



Click it and Unblock the Notifications
