Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സണ്ണി ലിയോൺ ബാർബി ഡോളിനെപ്പോലെ
സണ്ണി ലിയോൺ അവരുടെ പിങ്ക് വസ്ത്രത്തിൽ ഒരു ബാർബി ഡോളിനെപ്പോലെ കാണപ്പെട്ടു .
സ്പ്ലിറ്റ്സ് വില്ല സീസൺ 9 ന്റെ അവസാന എപ്പിസോഡിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും സുന്ദരിയായ വേഷത്തിലാണ് സണ്ണി ലിയോൺ കാണപ്പെട്ടത് . നമ്മൾ അവരുടെ വേഷങ്ങൾ വളരെ ഇഷ്ടപ്പെടുന്നു .

കൂടുതൽ ആകാംഷയോടെ നാം ബാക്കി സീസണിനെ കാത്തിരിക്കുകയും ചെയ്യുന്നു .വിധി വാധ്വാണി വസ്ത്രാലങ്കാരം ചെയ്ത ഇളം പിങ്ക് നിറത്തിലുള്ള കാൽമുട്ട് വരെ നീണ്ട് ഇറുകിയ വസ്ത്രമാണവർ ധരിച്ചിരുന്നത് .അവരുടെ തോളുകളും മനോഹരമായിരുന്നു .അതിമനോഹരമായ ഷോൾഡർറഫ്ളസ് സണ്ണിയെ കൂടുതൽ ആകർഷകയാക്കി . ബീയ്ജും പിങ്കും ചേർന്നതായിരുന്നു ഷോൾഡർറഫ്ളസ്.വസ്ത്രത്തിനു അനുയോജ്യമായ മേക്കപ്പ് ,
ഇളം പിങ്ക് ചുണ്ടുകൾ , തലമുടി എല്ലാം ചേർന്നപ്പോൾ ബാർബി ഡോളിനെ സണ്ണി ഓർമിപ്പിച്ചു .ഒരു വശം വളഞ്ഞ ബൺ ഫ്രഷും ക്ലാസ്സിയുമാക്കി .വെള്ള സ്ട്രാപ് ഉള്ള ഹീൽസാണ് സണ്ണി ധരിച്ചിരുന്നത് .അപ്പോൾ സ്പ്ലിറ്റ്സ് വില്ലയിൽ സണ്ണി എത്ര മനോഹരമായ വസ്ത്രമാണ് അണിഞ്ഞതെന്നു നിങ്ങൾക്കും ഊഹിക്കാമല്ലോ ?



Click it and Unblock the Notifications
