Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രിയങ്കയും ജംപ് സ്യൂട്ടുകളും
ക്വാണ്ടികോയുടെ റിലീസോടെ പ്രിയങ്ക ചോപ്ര ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയായി മാറി. അലക്സ് എന്ന പ്രധാന കഥാപാത്രത്തെ പ്രിയങ്ക അവതരിപ്പിക്കുന്ന അമേരിക്കന്‍ ഡ്രാമ ഷോയാണ് ക്വാണ്ടികോ. പിറ്റ്ബുള്ളിനൊപ്പമുള്ള ആദ്യ ആല്‍ബം പുറത്തിറക്കിയ ശേഷം പ്രിയങ്ക ഈ ഷോ വഴി വീണ്ടും അന്തര്‍ദ്ദേശീയ ശ്രദ്ധ നേടി.

ലോകമെങ്ങുമുള്ള പ്രിയങ്കയുടെ ആരാധകരുടെ വളര്‍ച്ചയും ഇന്റര്‍നാഷണല്‍ മാഗസിനുകളിലെ ഫീച്ചറുകളും ദിവസവും നമ്മള് കാണുന്നതാണ്. ലോകമെങ്ങുമുള്ള ആരാധകരില്‍ നിന്നുള്ള ശ്രദ്ധയും, മാഗസിന് കവറുകള്‍ക്കായുള്ള പോസ് ചെയ്യലും പ്രിയങ്കയുടെ വസ്ത്രശേഖരം സംബന്ധിച്ച രഹസ്യങ്ങളെ അല്പം പിന്നോക്കമാക്കിയിട്ടുണ്ട്.

ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ പ്രിയങ്കയുടെ വസ്ത്രങ്ങള്‍ സംസാരവിഷയമായിട്ടുണ്ടെന്നതില് സംശയമില്ല. പക്ഷേ അവര്‍ പ്രിയങ്കയുടെ സിഗ്നേച്ചര്‍ സ്റ്റൈലിനെ അവഗണിച്ചു. ഫാഷന്‍ മാഗസിനുകളും ബ്ലോഗുകളും പ്രിയങ്കയുടെ ബോള്‍ ഗൗണുകളും റെഡ് കാര്‍പ്പെറ്റ് വസ്ത്രങ്ങളും കവര്‍ ചെയ്യുന്നതിന്റെ തിരക്കിലാണ്. അതേ സമയം നമ്മള് അവരുടെ സിഗ്നേച്ചര്‍ സ്റ്റൈല്‍ നീരീക്ഷിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്.

തീവ്രമായ ഗവേഷണങ്ങള്‍ക്കൊടുവില്‍ പ്രിയങ്ക ജംപ്സ്യൂട്ടുകളുടെ കാര്യത്തില്‍ ആസക്തിയുള്ള ആളാണെന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. കാരണം പ്രിയങ്കയെ മിക്കപ്പോഴും ഇത്തരത്തില്‍ കാണാം.



Click it and Unblock the Notifications

